Thozhukaithirinaalam ...
Movie | Puthri (1966) |
Movie Director | P Subramaniam |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical thozhukaithirinaalam neetti ninneriyunna mezhuthiri njaan - kochu mezhuthiri njaan mizhineermanikalaal japamaala korthu nin kazhalina muthunnu njaan devaa kazhalina muthunnu njaan (thozhukai) manninte paapam chumaliletti innale eevazhi poyathille manninte paapam chumaliletti innale eevazhi poyathille ennum en kochu viunnu muriyil njaan nin kazhalochayum kaathu nilppoo (thozhukai) kayyil nee thannoree paanapaathram kannu neeraale niranju poyi nin viralaalonnu thottuvenkil athu munthiri neeraay maarukille munthiri neeraay maarukille (thozhukai) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ തൊഴുകൈത്തിരിനാളം നീട്ടിനിന്നെരിയുന്ന മെഴുതിരി ഞാന്‍ - കൊച്ചു മെഴുതിരി ഞാന്‍ മിഴിനീര്‍മണികളാല്‍ ജപമാല കോര്‍ത്തു നിന്‍ കഴലിണ മുത്തുന്നു ഞാന്‍ ദേവാ - കഴലിണ മുത്തുന്നു ഞാന്‍ (തൊഴുകൈ) മന്നിന്റെ പാപം ചുമലിലേറ്റി ഇന്നലെ ഈവഴി പോയതില്ലേ മന്നിന്റെ പാപം ചുമലിലേറ്റി ഇന്നലെ ഈവഴി പോയതില്ലേ എന്നും എന്‍ കൊച്ചു വിരുന്നുമുറിയില്‍ ഞാന്‍ നിന്‍ കഴലൊച്ചയും കാത്തു നില്പൂ. (തൊഴുകൈ) കൈയില്‍ നീ തന്നൊരീ പാനപാത്രം കണ്ണുനീരാലേ നിറഞ്ഞു പോയി നിന്‍ വിരലാലൊന്നു തൊട്ടുവെങ്കില്‍ അതു മുന്തിരിനീരായ് മാറുകില്ലേ മുന്തിരിനീരായ് മാറുകില്ലേ (തൊഴുകൈ) |
Other Songs in this movie
- Thaazhathe Cholayil
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Kaanaan Kothichenne
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Vaarmukile Vaarmukile
- Singer : Kamukara | Lyrics : ONV Kurup | Music : MB Sreenivasan
- Kanpeeli
- Singer : P Leela, Kamukara | Lyrics : ONV Kurup | Music : MB Sreenivasan
- Vaarmukile Vaarmukile
- Singer : S Janaki | Lyrics : ONV Kurup | Music : MB Sreenivasan
- Kaattupoovin Kalyaanathinu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Paapathin Pushpangal
- Singer : Kamukara | Lyrics : ONV Kurup | Music : MB Sreenivasan