ചിരിക്കുന്ന നിലാവിന്റെ ...
ചിത്രം | കാട്ടിലെ പാട്ട് (1982) |
ചലച്ചിത്ര സംവിധാനം | കെ പി കുമാരന്‍ |
ഗാനരചന | മുല്ലനേഴി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 3, 2009 ചിരിക്കുന്ന നിലാവിന്‍റെ കണ്ണുനീര്‍ പാടം കൊയ്യാന്‍ കൊതിക്കുന്ന വിധിയുടെ തടവുകാരന്‍ തടവുകാരന്‍ (ചിരിക്കുന്ന) ഉറങ്ങാത്ത രാവുകള്‍ ഉണങ്ങാത്ത മുറിവുകള്‍ പാതി ചീന്തിയോരാത്മാവിന്‍ പ്രാണ വേദനകള്‍ ഓ...ഓ... (ചിരിക്കുന്ന) മയങ്ങുന്ന പാവ തന്‍ വിതുമ്പുന്ന ചുണ്ടുകള്‍ തഴുകലില്‍ അലിയാന്‍ നീളും വിരലുകള്‍ തേടി ഓ... ഓ... (ചിരിക്കുന്ന) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Chirikkunna nilaavinte kannu neer paadam Koyyaan kothikkunna vidhiyude Thadavukaaran thadavukaaran (chirikkunna....) Urangaatha raavukal unangaatha murivukal Paathi cheenthiyoraathmaavin praana vedanakal oh..oh... (chirikkunna...) Mayangunna paava than vithumbunna chundukal Thazhukalil aliyaan neelum viralukal thedee oh..oh.. (chirikkunna..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ പ്രകൃതീ
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്‍
- അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ
- ആലാപനം : എസ് ജാനകി | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്‍
- അർദ്ധനാരീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്‍
- കരിമാന
- ആലാപനം : ബി വസന്ത, കോറസ്, സി ഒ ആന്റോ, കനകാംബരൻ | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്‍
- അമ്മേ പ്രകൃതി [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്‍