

Karimaana ...
Movie | Kaattile Paattu (1982) |
Movie Director | KP Kumaran |
Lyrics | Mullanezhi |
Music | K Raghavan |
Singers | B Vasantha, Chorus, CO Anto, Kanakambaran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 കരിമാനക്കുടചൂടി കർക്കടകത്തേരേറി കുരുതിത്തറയിൽ വാ ചിരുതേവീ (2) കണ്ണിലെ കനലാറ്റി കരുമന നീരാക്കി മണ്ണിലേക്കിറങ്ങി വാ ചിരുതേവീ അങ്ങനെ മണ്ണിലേക്കിറങ്ങി വാ ചിരുതേവീ ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ ഹാ ഹാ ഹാ ഹ മാരി തന്നൂ വെയ്‌ലു തന്നൂ (2) തേനും തിനയും തന്നൂ (2) തീയും തന്ന് തീനും തന്നു (2) ഞങ്ങളെ പോറ്റു തേവീ (2) ഒരു കണ്ണിൽ സൂരിയൻ മറുകണ്ണിൽ ചന്ദിരൻ മുകിൽ മുടിയിൽ മാടിമാടിയാടിവാ അങ്ങനെ ആടി വാ അങ്ങനെ ആടി വാ (കരിമാനക്കുട...) ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ ഹാ ഹാ ഹാ ഹ നിന്നുള്ള് കറുത്താറെ (2) എങ്ങളീ രാവു കണ്ടെ നിന്നുള്ളിൽ വെളുത്താറെ(2) എങ്ങള് പകലു കണ്ടേ (2) കോലം നീ ഒതുക്കീ കോപം നീ ഒതുക്കി മണിത്തള കിലുക്കി കിലുക്കി ചിരി വിതച്ചു വാ അങ്ങനെ ചിരി വിതച്ചു വാ അങ്ങനെ ചിരി വിതച്ചു വാ (കരിമാന...) ---------------------------------- Added by devi pillai on November 30, 2010 karimaanakkuda choodi karkkadakathereri kuruthitharayil vaa chirutheyi kannile kanalaatti karumana neeraakki mannilekkirangi vaa chiruthevi angane mannilekkirangivaa chiruthevi laalallee...laalallee............ haa haa haa ha maarithannu veyiluthannu thenum thinayum thannu njangale pottu thevi orukannil sooriyan marukannil chandiran mukil mudiyil maadiyaadi vaa va angane aadivaa... angane aadivaa laalallee... laalalle.... haa haa haa haa ninnulllu karuthaare engalee raavukande ninnullu veluthaare engalu pakalu kande kolam nee othukki kopam nee othukki manithala kilukki kilukki chirivithachu vaa angane chirivithachu vaa angane chiri vithachu vaa |
Other Songs in this movie
- Amme Prakrithee
- Singer : KJ Yesudas | Lyrics : Mullanezhi | Music : K Raghavan
- Ambilikkombathe Ponnoonjaalil
- Singer : S Janaki | Lyrics : Mullanezhi | Music : K Raghavan
- Chirikkunna Nilaavinte
- Singer : KJ Yesudas | Lyrics : Mullanezhi | Music : K Raghavan
- Ardhanaareeshwara
- Singer : KJ Yesudas | Lyrics : Mullanezhi | Music : K Raghavan
- Amme Prakrithee [Bit]
- Singer : KJ Yesudas | Lyrics : Mullanezhi | Music : K Raghavan