കോമള മൃദു ...
ചിത്രം | ലോകനീതി (1953) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2010 കോമളമൃദുപദേ മധുര കേരളകവിതേ സുലളിത വാടികതോറുമിതാ മധുപം തേടുകയാണമലേ സതതം കാകളിപാടിയ തുഞ്ചശുകീ സംഗീതമാധുരി മാനസമോഹിനി സരസപദം പരിചിൽ പാടി നീ കാമുകസഹൃദയഹൃദയേ കഥകളിയാടിടവേ ശിങ്കിടിപാടുകയാണുലകിൻ മഞ്ജിമയാകവേ മോഹിനീ ഗാഥകൾ പാടി മുദാ സുലഭ കാന്തിയിലാറാടീ നവമണി ഗാഥകൾ കങ്കണകിങ്കിണിയും കനകകാഞ്ചിയുമാർന്നു നീ മാധവമാസമലർവനി പോൽ മാമകമുന്നിൽ വാണാലും (ഗാഥകൾ...) ---------------------------------- Added by devi pillai on November 16, 2010 komalamridupade madhura keralakavithe sulalitha vaadikathorumithaa madhupam thedukayaanamale sathatham kaakalipaadiya thunjashukee sangeethamaadhuri maanasamohini sarasapadamparichilpaadi nee kaamukasahridaya hridaye kadhakaliyaadidave shinkidipaadukayaanulakin manjimayaakave mohini gaadhakalpaadi mudaasulabha kaanthiyilaaraadi navamani gaadhakal kankana kinkiniyum kanakakaanchiyumaarnnu nee maadhavamaasamalarvani pol mamakamunnil vaanaalum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാ നീയുറങ്ങ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണാ നീയുറങ്ങ്
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അറിയാതെ കിനാക്കളില്‍
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്നേഹമേ ലോകം
- ആലാപനം : ഘണ്ടശാല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗാമൃതം
- ആലാപനം : പി ലീല, ഗോകുലപാലന്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു നവയുഗമേ
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂവാടിയാകെ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശോകം എന്തിനായ്
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവങ്ങളില്‍ അലിവുള്ള
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്ന പാടുന്ന
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആടി ആടി പോകും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി