എഴഴകേ നൂറഴകേ ...
ചിത്രം | ശ്രീ അയ്യപ്പനും വാവരും (1982) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | അമ്പിളി, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai ezhazhake noorazhake omanappaithale ponnunni paalkkadalo nee pournnamiyo kalpakasooname manikandhaa (Ezhazhake....) pambaanadithan pavizhakkarayil pooviralundu kidanna thidambe sukrithangalarulee kanakakkaniye paavanamaakki nee panthalaraajyam (Ezhazhake....) anudinam njangal notta vrithathaal anugraham pole kaivanna nidhiye karalil nilaavoli vitharum kathire poojitham ninnaal panthalaraajyam (Ezhazhake....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഏഴഴകേ നൂറഴകേ ഓമനപ്പൈതലേ പൊന്നുണ്ണീ പാൽക്കടലോ നീ പൗർണ്ണമിയോ കല്പകസൂനമേ മണികണ്ഠാ (ഏഴഴകേ..) പമ്പാനദി തൻപവിഴക്കരയിൽ പൂവിരലുണ്ടു കിടന്ന തിടമ്പേ സുകൃതങ്ങളരുളീ കനകക്കണിയേ പാവനമാക്കി നീ പന്തളരാജ്യം (ഏഴഴകേ..) അനുദിനം ഞങ്ങൾ നോറ്റ വ്രതത്താൽ അനുഗ്രഹം പോലെ കൈവന്ന നിധിയേ കരളിൽ നിലാവൊളി വിതറും കതിരേ പൂജിതം നിന്നാൽ പന്തളരാജ്യം (ഏഴഴകേ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധർമ്മ ശാസ്താവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശബരി ഗിരീശ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഈശ്വര ജഗദീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നിലാവെന്ന പോലെ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം ഭൂതനാഥ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്ര ഹാരായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശങ്കരാചാര്യര്‍ | സംഗീതം : എ ടി ഉമ്മര്‍
- അമ്മേ നാരായണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ശരണം വിളിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ ചാരു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ഓം നമസ്തേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- നാഗേന്ദ്രഹാരായ ത്രിലോചനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേ കോടി
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍
- ധ്യായേദാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- തത്രാഗതാശ്വ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : എ ടി ഉമ്മര്‍