Madanante thuneeram ...
Movie | Beedikkunjamma (1982) |
Movie Director | KG Rajasekharan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 മദനന്റെ തൂണീരം നിറയുന്ന നാളില്‍ മലരായ മലരെല്ലാം വിരിയുന്ന നാളില്‍ അരി മുല്ല പൂ ചൂടി നാണത്തില്‍ മുങ്ങി അഴകിന്റെ അഴകെല്ലാം ചേരുന്ന നാള് ( മദനന്റെ...) വളയിട്ട കൈ തമ്മില്‍ താളം പകര്‍ത്തി മഷിയിട്ട മിഴി തമ്മില്‍ നാളം കൊളുത്തി (2) അരയന്നം പകരുന്ന പാദങ്ങളണിയും ആ ...(2) മണിനൂപുരങ്ങളില്‍ ചിരികള്‍ മുഴങ്ങീ ഒരു ലാസ്യ നൃത്തത്തിന്‍ മുദ്ര യുണര്‍ത്തി പദമൊന്നു പാടടീ ആടടീ പെണ്ണേ (2) നിറയുന്ന യൌവനം ഇവിടെ തുളുമ്പി(2) നിറമഴവില്ലുകള്‍ തീര്‍ക്കടീ പെണ്ണെ... (മദനന്റെ...) ---------------------------------- Added by devi pillai on August 13, 2010 madanante thooneeram nirayunna naalil malaraayamalarellaam viriyunna naalil arimullappoochoodi naanathil mungi azhakinte azhakellam cherunna naalu valayitta kaithammil thaalam pakarthi mashiyitta mizhithammil naalam koluthi arayannam pakarunna paadangal aniyum aa.... maninoopurangalil chirikal muzhangi orulasya nrithathin mudrayunarthi padamonnu paadadi aadadi penne nirayunna youvanam ivide thulumbi niramazhavillukal theerkkadi penne |
Other Songs in this movie
- Sindooragirikal Mandaaravanikal
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Ekaanthathayude yaamangal
- Singer : KJ Yesudas, Ambili | Lyrics : Poovachal Khader | Music : AT Ummer
- Thothu thothu
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer