Angam Prathi Anangan ...
Movie | Marmaram (1982) |
Movie Director | Bharathan |
Lyrics | Kavalam Narayana Panicker |
Music | MS Viswanathan |
Singers | S Janaki, Unni Menon |
Lyrics
Lyrics submitted by: Sreedevi Pillai angam prathiyanangan vannambukal kondu pothiyumbol enno notta thiruvaathirathan varamarulum soubhaagyam pooviral thodumpole vennilaa kunjalakal etho maranda thanthiyil meettum komala raagam apoorva komalaraagam mizhiyum manavum chuttum nirayum madhurima pulki ramikkumbol anpil nalamaam ullil kulirin kodiyettakkaalam ithu chandrolsavakaalam maanthalirthumbilakkum thennalin karaviruthil etho mridanga naadakelethan aavarthanam ithu thaniyaavarthanam nanavaayalivaay thammil pakarum narumanamengum nirayumbol punyam pularum varnnam viriyum kanavin pookkaalam ithu madhupozhiyum kaalam aa............. | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അംഗം പ്രതി അനംഗൻ തൻ അമ്പുകൾ കൊണ്ടു പൊതിയുമ്പോൾ എന്നോ നോറ്റ തിരുവാതിര തൻ വരമരുളും സൗഭാഗ്യം വരമരുളും സൗഭാഗ്യം പൂവിരൽ തൊടുമ്പോലെ വെണ്ണിലാ കുഞ്ഞലകൾ ഏതോ മരന്ദ തന്തിയിൽ മീട്ടും കോമളരാഗം അപൂർവകോമളരാഗം മിഴിയും മനവും ചുറ്റും നിറയും മധുരിമ പുൽകി രമിക്കുമ്പോൾ അൻപിൽ നലമാം ഉള്ളിൽ കുളിരിൻ കൊടിയേറ്റക്കാലം ഇതു ചന്ദ്രോത്സവകാലം (അംഗം..) മാന്തളിർത്തുമ്പിളക്കും തെന്നലിൻ കരവിരുതിൽ ഏതോ മൃദംഗ നാദകേളി തൻ ആവർത്തനം ഇതു തനിയാവർത്തനം നനവായലിവായ് തമ്മിൽ പകരും നറുമണമെങ്ങും നിറയുമ്പോൾ പുണ്യം പുലരും വർണ്ണം വിരിയും കനവിൻ പൂക്കാലം ഇതു മധു പൊഴിയും കാലം ആ..ആ (അംഗം...) |
Other Songs in this movie
- Karnaamritham Kannanu
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MS Viswanathan
- Om
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MS Viswanathan
- Vattathil Vattaaram
- Singer : S Janaki, Chorus | Lyrics : Kavalam Narayana Panicker | Music : MS Viswanathan