View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കര്‍ണ്ണാമൃതം കണ്ണന്‌ കര്‍ണ്ണാമൃതം ...

ചിത്രംമര്‍മ്മരം (1982)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

karnnaamritham kannanu karnnaamritham
yugangalaay raagaraaginikal kanneerunangaathe
nenchile vingalin poomazha peyyum
karnnaamritham kannanu karnnaamritham
(karnnaamritham)

raasakreedaa pada vinyaasam
raadhikaa hridaya maniveenayil
DhaiNiSa SaGaGaMa MaDhaDhaSa SaNi
SaNiDhaMa NiDhaMaDha DhaMaGaSa GaaMaDha...
raasakreedaa pada vinyaasam
raadhikaa hridaya maniveenayil
bhaavamaay...raagamaay...thaalamaay...
bhaavamaay raagamaay thaalamaay thaankidatheyyathom
anuraagaranjakam thaapabhanjakam raamaneeyakam
(karnnaamritham)

premaleenam karunaakaantham
vedaneeradhiyil kulirolangal
NiSa DhaNiSa MaDhaNiSa GaMaDhaNiSa GaMaDhaNiSa
NiSaGaGaSaNi DhaNiSaSaNiDha MaDhaNiNiDhaMa Ma
GaMaDha MaDhaNi DhaNiSa
premaleenam karunaakaantham
vedaneeradhiyil kulirolangal
geethamaay...nrithamaay...vaadyamaay...
geethamaay nrithamaay vaadyamaay thaankidatheyyathom
mahimaana keerthanam shokamochanam lokamohanam
(karnnaamritham)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം
യുഗങ്ങളായ് രാഗരാഗിണികള്‍ കണ്ണീരുണങ്ങാതെ
നെഞ്ചിലെ വിങ്ങലിന്‍ പൂമഴ പെയ്യും
കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം
(കര്‍ണ്ണാമൃതം)

രാസക്രീഡാപദവിന്യാസം
രാധികാഹൃദയ മണിവീണയില്‍
ധനിനിസ സഗഗമ മധധസ സനി
സനിധമ നിധമധ ധമഗസ ഗാമധ

രാസക്രീഡാ പദവിന്യാസം
രാധികാ ഹൃദയമണിവീണയില്‍
ഭാവമായ്.... രാഗമായ്.... താളമായ്....
ഭാവമായ് രാഗമായ് താളമായ് താങ്കിടത്തെയ്യത്തോം
അനുരാഗരഞ്ജകം താപഭഞ്ജകം രാമണീയകം...
(കര്‍ണ്ണാമൃതം)

പ്രേമലീനം കരുണാകാന്തം
വേദനീരധിയില്‍ കുളിരോളങ്ങള്‍
നിസ ധനിസ മധനിസ ഗമധനിസ ഗമധനിസ
നിസഗഗസനി ധനിസസനിധ മധനിനിധമ മ
ഗമധ മധനി ധനിസ

പ്രേമലീനം കരുണാകാന്തം
വേദനീരധിയില്‍ കുളിരോളങ്ങള്‍
ഗീതമായ്.... നൃത്തമായ്.... വാദ്യമായ്...
ഗീതമായ് നൃത്തമായ് വാദ്യമായ് താങ്കിടത്തെയ്യത്തോം
മഹിമാനകീര്‍ത്തനം ശോകമോചനം ലോകമോഹനം...
(കര്‍ണ്ണാമൃതം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അംഗം പ്രതി അനംഗന്‍
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓം
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വട്ടത്തിൽ വട്ടാരം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍