View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവങ്ങളില്‍ അലിവുള്ള ...

ചിത്രംലോകനീതി (1953)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎ എം രാജ, കവിയൂര്‍ സി കെ രേവമ്മ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2010
 

പാവങ്ങളിലലിവുള്ളോ‍ാരേ
പാരം സൌഖ്യമെഴുന്നോരേ
പാപികളായ് വഴിനീളെ വരുമീ
പാവങ്ങൾക്കുയിർ തന്നാലും

തൊഴിലുകൾ ചെയ്‌വാൻ കഴിവിയലാതെ
വലയുകയാണീ പാവങ്ങൾ‍
എരിവയർ പോറ്റാൻ അലിവെഴുവോരെ
തിരയുകയാണു സദാ ഞങ്ങൾ

ഹൃദയം തകരും വേദനയോടെ
യാചിക്കുകയാണീ ഞങ്ങൾ
കരയും കുഞ്ഞിൻ കണ്ണു തുടയ്ക്കാൻ
കൈകൾ നീട്ടുകയാം ഞങ്ങൾ

വിധിയുടെ നിർദ്ദയനീതികളാലേ
ഗതികേടിന്നിരയായ് ഞങ്ങൾ
അതിദയനീയം പടിവാതിലുകളിൽ
അണയുകയാണു സദാ ഞങ്ങൾ.

----------------------------------

Added by devi pillai on November 16, 2010
paavangalil alivullore
paaram soukhyamezhunnore
paapikalaay vazhineele varumee
paavangalkkuyir thannaalum

thozhilukal cheyvaan kazhiviyalaathe
valayukayaanee paavangal
erivayar pottaan alivezhuvore
thirayukayaanu sadaa njangal

hridayam thakarum vedanayode
yaachikkukayaanee njangal
karayum kunjin kannuthudaykkaan
kaikal neettukayaam njangal

vidhiyude nirddayaneethikalaale
gathikedinnirayaay njangal
athidayaneeyam padivaathilukalil
anayukayaanu sadaa njangal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാ നീയുറങ്ങ്
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണാ നീയുറങ്ങ്
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അറിയാതെ കിനാക്കളില്‍
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്നേഹമേ ലോകം
ആലാപനം : ഘണ്ടശാല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗാമൃതം
ആലാപനം : പി ലീല, ഗോകുലപാലന്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു നവയുഗമേ
ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കോമള മൃദു
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂവാടിയാകെ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശോകം എന്തിനായ്‌
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടുന്ന പാടുന്ന
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആടി ആടി പോകും
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി