മണിക്കുട്ടി ചുണക്കുട്ടി ...
ചിത്രം | ആ ദിവസം (1982) |
ചലച്ചിത്ര സംവിധാനം | എം മണി |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on December 27, 2009 aa....mm... laalaalalaa manikkuttee.... chunakkuttee chirikkuttee ente kinikkuttee odiyodiyodiyodi vaa odiyodiyodiyodi vaa punchirikkum pularipole oliparathi vaa puthiyapoovin narumanam pol kaattilaadi vaa panchaara ummatharaam paavakkuttiye vaangitharaam paalutharaam thenutharaam paalgova kondutharaam laalaalaalalalala...... kallnekkandaal pedikkumo - pedikkilla pullikkuyiline kandaalo - pedikkulaa mon pedikkoola kombanaana vannaalo van puliye kandaalo pedichu pom mon pedichu pom maanathu kaarmukil vannaalo mazhapeyyum maaveli mannan vannaalo onamethum onakkodikittum mammi thante vayattile kunjumon pirannaalo ummavaykkum mon ummavaykkum ---------------------------------- Added by devi pillai on December 27, 2009 ആ.... മ്.....ലാലാലലാ.... മണിക്കുട്ടീ... ചുണക്കുട്ടീ... മണിക്കുട്ടീ എന്റെ ചുണക്കുട്ടീ ചിരിക്കുട്ടീ എന്റെ കിണിക്കുട്ടീ ഓടിയോടിയോടിയോടി വാ ഓടിയോടിയോടിയോടി വാ പുഞ്ചിരിക്കും പുലരിപോലെ ഒളിപരത്തിവാ പുതിയപൂവിന്‍ നറുമണം പോല്‍ കാറ്റിലാടിവാ പഞ്ചാരയുമ്മതരാം പാവക്കുട്ടിയെ വാങ്ങിത്തരാം പാലുതരാം തേനുതരാം പാല്‍ഗോവ കൊണ്ടുത്തരാം മണിക്കുട്ടീ...... ലാലാലാലാ..... കള്ളനെക്കണ്ടാല്‍ പേടിക്കുമോ? പേടിക്കില്ല പുള്ളിക്കുയിലിനെക്കണ്ടാലോ? പേടിക്കൂല മോന്‍ പേടിക്കൂല കൊമ്പനാന വന്നാലോ? വന്‍ പുലിയെക്കണ്ടാലോ പേടിച്ചുപോം മോന്‍ പേടിച്ചു പോം മണിക്കുട്ടീ...... മാനത്ത് കാര്‍മുകില്‍ വന്നാലോ? മഴപെയ്യും മാവേലിമന്നന്‍ വന്നാലോ? ഓണമെത്തും ഓണക്കോടികിട്ടും മമ്മിതന്റെ വയറ്റിലെ കുഞ്ഞുമോന്‍ പിറന്നാലോ? ഉമ്മവയ്ക്കും മോന്‍ ഉമ്മവയ്ക്കും മണിക്കുട്ടീ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രവാഹമേ പ്രവാഹമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ചിത്രശലഭമേ വാ
- ആലാപനം : എസ് ജാനകി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പൊട്ടിച്ചിരിക്കുന്ന
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം