View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നനഞ്ഞ നേരിയ പട്ടുറുമ്മാൽ ...

ചിത്രംഎന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (1982)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനബിച്ചു തിരുമല
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by Detty Alappatt on July 2, 2009
Gapadhapa gapadhapa gapadhapa
gapadhapa gapadhapa gapadhapa
Padhasadha padhasadha padhasadha
Padhasadha padhasadha padhasadha
Dhasarisa dhasarisa dhasarisa
Dhasarisa dhasarisa dhasarisa
Gari sarigari sarigari sarigari
Sarigari sarigari sarigari
Gagaga ririri sasasa dhadhadha
Ririri sasasa dhadhadha papapa
Sasasa dhadhadha papapa gagaga
Dhadhadha papapa gagaga ririri
Sariga rigapa gapadha padhasa
Rigapa gapadha padhasa dhasari
Gapadha padhasa dhasari sariga

Nananju neriya patturumaal
Suvarna noolile aksharangal
Athilente mohangal poovaninju(nananju)
Ee manalinte maaril thalarnnu mayangum
Nakhachithra thadathile lipikal
Etho navarathna dhweepile nidhikal
Aa....aa...aa.. (nananju)


Puzhayude kavilil pulakam poloru
Chuzhi virinjoo....
Poomchuzhi virinju (puzha)
Manassil mampookkal choriyunnorazhake (manassil)
Nin nunakuzhithadam pole
Naanam mulakumee chiripole
Aa...aa..aa...(nananju)

Churul mudiyizhakal aranjaan maniyil
Thoduthu nilppoo njaan valichu nilppoo (churul)
Viralaal meettumbol madhu mazha pozhiyunna (viralaal)
Mrudhula vipanchikayo
Dhevee neeyoru saarangiyo (nananju)

----------------------------------

Added by Susie on January 18, 2010
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ )
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
ആ ....ആ ...ആ .. (നനഞ്ഞ )


പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ ....
പൂഞ്ചുഴി വിരിഞ്ഞു (പുഴ )
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ (മനസ്സില്‍ )
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
ആ ...ആ ..ആ ...(നനഞ്ഞ )

ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ (ചുരുള്‍ )
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന (വിരലാല്‍ )
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ (നനഞ്ഞ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തംബുരു താനെ ശ്രുതി മീട്ടി
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരോ പുലരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആഷാഢ മേഘങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പുതിയങ്കം മുരളി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലവ്‌ ടു
ആലാപനം : വിക്രം, അനിത ചന്ദ്രശേഖര്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചക്കിനി രാജാ [Bit]
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇൻസ്ട്രമെന്റൽ [വയലിൻ]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രഘുവരാ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താ തൈ തകിട തക
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സുലോനി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ക്ഷീരസാഗര
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരിങ്ങൂര്‍ ശങ്കരൻ പോറ്റി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, പരമ്പരാഗതം