View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raaga Sandhya Manjala ...

MovieVelicham Vitharunna Penkutti (1982)
Movie DirectorDurai
LyricsMankombu Gopalakrishnan
MusicShyam
SingersKJ Yesudas, S Janaki

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
രാഗസന്ധ്യാ മഞ്ഞല ഹൊഹൊഹോ ഹോ ഹൊഹൊഹോ ഹോ
രാസലോലാ ചഞ്ചല ആഹഹാഹാ അഹഹാഹാ
രാഗസന്ധ്യാ മഞ്ഞല രാസലോലാ ചഞ്ചല
ഇളം തളിർ കവിളുകളിൽ ഒരു കുളിരല അമൃതകല
കരയും തിരയും ഇണ തേടുന്നു
കരളും കനവും ശ്രുതി പാടുന്നു
കവിത വിരിയും ഇനിയ പരിസരം ഹേമന്തകാലം
ഇതളിനിതളിലരിയ പരിമളം ഹേമന്തകാലം
(രാഗസന്ധ്യാ...)

ഈ മൗനഗാനത്തിൻ തേരൊലി
ആനന്ദ മേളത്തിൻ പൂവിളി (2)
മദം തരും മധുരിമയിൽ സുഖം വരും മണവറയിൽ ദേവീ
വിടർത്തണോ നിന്നെ ഉണർത്തണോ
മെയ്യിൽ പടർത്തണോ (2)
ചിറകുകളണിയും ചിരിയിൽ
ഹിമകണിയുതിരും മൊഴിയിൽ (2)
(രാഗസന്ധ്യാ...)

പൂ മുത്തു പൊഴിക്കും പ്രായമോ
പൂവമ്പു തൊടുക്കും ദാഹമോ (2)
മുളം കുടിൽ കടലുകളിൽ
സുഖം തരും ലഹരികളീൽ ദേവീ
മയക്കണോ നിന്നെ ഇണക്കണോ
തന്തി മുറുക്കണോ (2)
ചിറകുകളണിയും ചിരിയിൽ
ഹിമകണിയുതിരും മൊഴിയിൽ (2)
(രാഗസന്ധ്യാ...)



----------------------------------

Added by devi pillai on January 10, 2011

ragaasandhyaa manjala aahaa ahaa ahaa
raagasandhyaa manjala raasalola chanchala
ilam thalir kavililukalil oru kulirala amrithakala
karayum thirayum inathedunnu
karalum kanavum sruthipaadunnu
kavitha viriyum iniya parisaram hemandakaalam
ithalinithaliliniya parimalam hemandakaalam

ee mounagaanathin theroli
aanandamelathin poovili
madam tharum madhurimayil sukham varum manavarayil devi
vidarthano ninne unarthano
meyyil padarthano
chirakukalaniyum chiriyil
himakaniyuthirum mozhiyil

poomuthu pozhikkum praayamo
poovambu thodukkum daahamo
mulam kudil kadalukalil
sukham tharum laharikalil devi
mayakkano ninne inakkano
thanthi murukkano
chirakukalaniyum chiriyil
himakaniyuthirum mozhiyil


Other Songs in this movie

Poocha mindaapoocha
Singer : Kausalya, Lathika   |   Lyrics : Mankombu Gopalakrishnan   |   Music : Shyam
Ilam pennin
Singer : Jolly Abraham   |   Lyrics : Mankombu Gopalakrishnan   |   Music : Shyam
Guruvayoor Keshavante
Singer : Vani Jairam   |   Lyrics : Mankombu Gopalakrishnan   |   Music : Shyam