View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Samaya Radhangalil ...

MovieChiriyo Chiri (1982)
Movie DirectorBalachandra Menon
LyricsBichu Thirumala
MusicRaveendran
SingersKJ Yesudas, P Jayachandran
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Dr. Susie Pazhavarical

samayaradhangalil njangal
marukara thedunnu
sakalathinum porule nee
kaatharuleedaname
munnil nadungum
shoonyaakaasham maathram
nayikku nee.....
(samaya)

pathivaay palarumanekam
paapaphalangal koytheriyumbol
(pathivaay)
ariyaathadiyangal etho pizha cheythupoy
kshamayekane.....
(samaya)

idanjum thalakal arinjum
neecharithile ther thelikkumbol
oru chaan vayarinu polum
gathiyillenkilum kutta...kuttavaalikal
(samaya)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

(Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
(J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ
(Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
(Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

(Y)പതിവായ്‌, പലരുമനേകം
പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍
(J)പതിവായ്‌, പലരുമനേകം
പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍
(Y)അറിയാതടിയങ്ങള്‍ ഏതോ പിഴകള്‍ ചെയ്തുപോയ്‌,
ക്ഷമയേകണേ
(Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

(J)ഇടഞ്ഞും, തലകളരിഞ്ഞും
നീചരിതിലേ, തേര്‍ തെളിക്കുമ്പോള്‍
(Y)ഒരു ചാണ്‍ വയറിനു പോലും
ഗതിയില്ലെങ്കിലും കുറ്റ...വാളികള്‍ കുറ്റവാളികള്‍

(Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
(J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ
(Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ
(Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു


Other Songs in this movie

Ezhu Swarangalum
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Raveendran
Ithu Vareyee Kochu
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Raveendran
Kokkaamandi
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : Raveendran
Palathum Paranju (Bit)
Singer : Kaviyoor Ponnamma   |   Lyrics : Thunchathezhuthachan   |   Music : Raveendran
Oshaakali (Bit)
Singer : Sankaradi   |   Lyrics : Traditional   |   Music : Raveendran