Thennithenni ...
Movie | Anuraagakkodathi (1982) |
Movie Director | Hariharan |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on June 13, 2010 ഏയ് ഏയ് ഐ ലവ് യു ഐ...ലവ്...യു... തെന്നിത്തെന്നിപ്പോകും തേൻകുരുവീ മാനസത്തിൻ പൂവനത്തിൽ വിരുന്നു വരൂ പ്രേമദാഹത്താൽ തേങ്ങുമാത്മാവിൽ പ്രകാശമായ് നിറയൂ... ഐ ലവ് യു (തെന്നിത്തെന്നിപ്പോകും...) കോപമുണർന്നൊരീ വദനം കാണാനെന്തൊരു ചന്തം (കോപമുണർന്നൊരീ...) പുഞ്ചിരി മായും ചുണ്ടുകളിൽ ഞാൻ പകരാം പുതിയൊരു രാഗം പുഞ്ചിരി മായും ചുണ്ടുകളിൽ ഞാൻ പകരാം... പുതിയൊരു രാഗം... (തെന്നിത്തെന്നിപ്പോകും...) മിഴികളിൽ പുലിയുടെ ഭാവം മനസ്സോ മലർപോൽ പാവം (മിഴികളിൽ...) പരിഭവമിനിയും മാറുകയില്ലേ പറയൂ മാനസദേവാ... പരിഭവമിനിയും മാറുകയില്ലേ പറയൂ.... മാനസദേവാ... (തെന്നിത്തെന്നിപ്പോകും...) ---------------------------------- Added by jayalakshmi.ravi@gmail.com on June 13, 2010 Aye aye I love you I...love...you... thennithennippokum thenkuruvee manasathin poovanathil virunnu varoo premadaahathaal thengumaathmaavil prakaashamaay nirayoo.... I love you (thennithennippokum.....) kopamunarnnoree vadanam kaanaanenthoru chantham (kopamunarnnoree.....) punchiri maayum chundukalil njaan pakaraam puthyoru raagam punchiri maayum chundukalil njaan pakaraam..... puthyoru raagam.... (thennithennippokum......) mizhikalil puliyude bhaavam manasso malarpol paavam (mizhikalil......) paribhavaminiyum maarukayille parayoo maanasadevaa.... paribhavaminiyum maarukayille parayoo.... maanasadevaa.... (thennithennippokum....) |
Other Songs in this movie
- Ramu raju
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Harasankara sivasankara
- Singer : P Susheela, Vani Jairam | Lyrics : Mankombu Gopalakrishnan | Music : AT Ummer
- Mazhavillaal Panthal Meyunnu
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : AT Ummer