Rithumathiyaay Thelimaanam ...
Movie | Mazhanilaavu (1983) |
Movie Director | SA Salam |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, Latha Raju |
Lyrics
Lyrics submitted by: Dr. Susie Pazhavarical rithumathiyaay thelimaanam sumavathiyaay nadiyoram hridayamayee nin naanam kanimalaraay nin roopam rithumathiyaay la la la thelimaanam la la la sumavathiyaay nadiyoram mangalya manthrangal moolunnu eenathil kuruvikal evideyum maaleya gandhangal maayaathe mevunna madhuvidhu lahariyil manjil mungi thammil moodum neram njaan kaanunnu ee alarukal nin chiriyilum ee azhakukal nin thanuvilum (rithumathiyaay) chaarathu vannaalo koodunnoraalasyam idayumee mizhikalil nenchodu cherthaalum theeraathoraavesham ilakumen sirakalil ponnil mungi munnil nilkkum raagaardre en kannil nee nirakudam nee niralayam nee sumasharam nee madhukanam (rithumathiyaay) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഋതുമതിയായ് തെളിമാനം സുമവതിയായ് നദിയോരം ഹൃദയമയീ നിന് നാണം കണിമലരായ് നിന് രൂപം ഋതുമതിയായ് [ലലല..] തെളിമാനം [ലാലാലാ..] സുമവതിയായ് നദിയോരം മംഗല്യ മന്ത്രങ്ങള്‍ മൂളുന്നു ഈണത്തില്‍ കുരുവികള്‍ എവിടെയും മാലേയ ഗന്ധങ്ങള്‍ മായാതെ മേവുന്ന മധുവിധു ലഹരിയില്‍ മഞ്ഞില്‍ മുങ്ങി തമ്മില്‍ മൂടും നേരം ഞാന്‍ കാണുന്നു ഈ അലരുകള്‍ നിന് ചിരിയിലും ഈ അഴകുകള്‍ നിന് തനുവിലും ഋതുമതിയായ് തെളിമാനം സുമവതിയായ് നദിയോരം ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍ നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍ സിരകളില്‍ പൊന്നില്‍ മുങ്ങി മുന്നില്‍ നില്ക്കും രാഗാര്ദ്രേ എന്‍ കണ്ണില്‍ നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം (ഋതുമതിയായ്..) |
Other Songs in this movie
- Ninne Kandu ullam kollum
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Raveendran
- Raavil Raaga Nilavil
- Singer : S Janaki | Lyrics : Poovachal Khader | Music : Raveendran
- College beautykkoraasha
- Singer : KJ Yesudas, KP Brahmanandan | Lyrics : Poovachal Khader | Music : Raveendran
- Virinjittum Viriyaatha
- Singer : S Janaki, Chorus, Kausalya | Lyrics : Poovachal Khader | Music : Raveendran
- Paathiraakkaattu Vannu
- Singer : S Janaki | Lyrics : Chunakkara Ramankutty | Music : Raveendran