Pakalkkinaavoru ...
Movie | Enikku Vishakkunnu (1983) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | Jaya Vijaya |
Singers | KJ Yesudas |
Lyrics
Lyrics submitted by: Samshayalu Pakalkinaavoru pakshi-en pakalkinaavoru pakshi parannu parannu paari nadakkum pakalkinaavoru pakshi vinnilulloru vrindaavaniyil virunninennum pokum (vinnilulloru) Mouna vedana mooduvaan swayam marannu marannu paadum (Pakalkkinaavoru) Doore doore nabhassil pookkum maarivillin kombil (doore) panchavarnachirakum veeshi panjarangal thedum (Pakalkkinaavoru) kaathirikkaan inayillaatha kaattumainayeppole (kaathirikkaan) chekkirikkaan koodillaathe chirakodinju veezhum (Pakalkkinaavoru) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പകല്‍ക്കിനാവൊരു പക്ഷി -എന്‍ പകല്‍ക്കിനാവൊരു പക്ഷി പറന്നു പറന്നു പാറിനടക്കും പകല്‍ക്കിനാവൊരു പക്ഷി (പകല്‍ക്കിനാവൊരു പക്ഷി ) വിണ്ണിലുള്ളൊരു വൃന്ദാവനിയില്‍ വിരുന്നിനെന്നും പോകും (വിണ്ണിലുള്ളൊരു) മൌനവേദന മൂടുവാൻ സ്വയം മറന്നു മറന്നു പാടും.. (പകല്‍ക്കിനാവൊരു പക്ഷി ) ദൂരെ ദൂരെ നഭസ്സിൽ പൂക്കും മാരിവില്ലിൻ കൊമ്പിൽ (ദൂരെ) പഞ്ചവർണ്ണച്ചിറകും വീശി പഞ്ജരങ്ങൾ തേടും (പകല്‍ക്കിനാവൊരു പക്ഷി ) കാത്തിരിക്കാന്‍ ഇണയില്ലാത്ത കാട്ടുമൈനയെപ്പോലെ (കാത്തിരിക്കാൻ) ചേക്കിരിക്കാന്‍ കൂടില്ലാതെ ചിറകൊടിഞ്ഞുവീഴും.. (പകല്‍ക്കിനാവൊരു പക്ഷി ) |
Other Songs in this movie
- Onne Onne
- Singer : Jaya Vijaya | Lyrics : P Bhaskaran | Music : Jaya Vijaya