Kandaaloru poovu ...
Movie | Hello Madras Girl (1983) |
Movie Director | J Williams |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | S Janaki |
Lyrics
Added by devi pillai on April 14, 2010 aaa...... kandaaloru poovu thottalival mullu praayam pakarnna varnnamaninju kannum kavarnnu ullum kavarnnu aalum jwaalaa......... ee meniyaanu manmadhante veedu haimavirineerkkum vaanin shyaamamukham nokki paadunee lolam oro swaram pulkum layam en chethanayil aa....... melle melleyilakum padam maaril vannu pothiyum sharam unmadam tharum sangeetham ithil sukhaalasyam eeyulliloorum then kananagal vaangaan va va va paalamanichoodum raavin aa..... mohanizhal nokki aadunee lolam aanin gandham nalkum haram ee mookathayil aa.... thammil thammilidayum mizhi thingi thingi udayum chiri thaarunyam tharum sangeetham ithil madaalasam ee chundiloorum thenkanangal vaangan va va va ---------------------------------- Added by devi pillai on April 14, 2010 ആ.... കണ്ടാലൊരു പൂവ്.. തൊട്ടാലിവള്‍ മുള്ള് പ്രായം പകര്‍ന്ന വര്‍ണ്ണം അണിഞ്ഞ് കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന് ആളും ജ്വാലാ... ഈ മേനിയാണ് മന്മഥന്റെ വീട് ഹൈമവിരിനീക്കും വാനിന്‍ ശ്യാമമുഖം നോക്കി പാടുനീ ലോലം ഓരോ സ്വരം പുല്‍കും ലയം എന്‍ ചേതനയില്‍ ആ..... മെല്ലെമെല്ലെയിളകും പദം മാറില്‍ വന്നു പൊതിയും ശരം ഉന്മാദം തരും സംഗീതം ഇതില്‍ സുഖാലസ്യം ഈയുള്ളിലൂറും തേന്‍ കണങ്ങള്‍ വാങ്ങാന്‍ വാ വാ വാ പാലമണിചൂടും രാവിന്‍.... ആ........ മോഹനിഴല്‍ നോക്കി ആടുനീ ലോലം ആണിന്‍ ഗന്ധം നല്‍കും ഹരം ഈ മൂകതയില്‍ ആ...... തമ്മില്‍ത്തമ്മിലിടയും മിഴി തിങ്ങിത്തിങ്ങിയുടയും ചിരി താരുണ്യം തരും സംഗീതം ഇതില്‍ മദാലസം ഈ ചുണ്ടിലൂറും തേന്‍ കണങ്ങള്‍ വാങ്ങാന്‍ വാ വാ വാ |
Other Songs in this movie
- Aashamsakal noorunooraashamsakal
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Maduramee darshanam
- Singer : KJ Yesudas, SP Shailaja | Lyrics : Poovachal Khader | Music : Gangai Amaran
- Nirvrithi yaamini
- Singer : Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran