Pularikal Paravakal ...
Movie | Enne Njaan Thedunnu (1983) |
Movie Director | P Chandrakumar |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | P Jayachandran, Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Added by Kalyani on January 18, 2011 ആ.....ആ.....ആ..... പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍ പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍ കണ്ഠാഭരണങ്ങള്‍ ഉദയം കഴിഞ്ഞാല്‍ പുലരികളില്ല വസന്തം മറഞ്ഞാല്‍ പറവകളില്ല സുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍ പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍ കണ്ഠാഭരണങ്ങള്‍ ഈ മലയുടെ മറവില്‍ പുഴയൊഴുകും ചരിവില്‍ പണിതുയര്‍ന്ന കോവിലിലിന്നഭിഷേകം കുംഭാഭിഷേകം.... അവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാം വരൂ....വരൂ.....വരൂ ഒരുശിലയില്‍ കാല്‍ചവിട്ടി ഒരുശിലയുടെ കാല്‍വണങ്ങാന്‍ ഒരു ശിലാപ്രതിമയല്ല ഞാന്‍ വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍ ... പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്‍ പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്‍ കണ്ഠാഭരണങ്ങള്‍ എന്‍മനസ്സിന്‍ മുറിയില്‍ ഞാന്‍ വിരിച്ചവിരിയില്‍ പ്രണയദാഹ വിവശയാമെന്നഭിലാഷം ജീവാഭിലാഷം........ പുളകമിട്ടുണര്‍ന്നു ചിറകടിച്ചുയര്‍ന്നു വരൂ...വരൂ...വരൂ... വിലകുറഞ്ഞജീവിതത്തിന്‍ നിലമറന്ന യൌവ്വനത്തിന്‍ ചപലമായ വികൃതികളല്ലേ...എല്ലാം ചപലമായ വികൃതികളല്ലേ...... (പുലരികള്‍...പറവകള്‍......) ---------------------------------- Added by Kalyani on January 18, 2011 aa.....aa.....aa.... Pularikal paravakal pavizhamallippoovukal prakrithiyenna pranayiniyude aabharanangal kandhaabharanangal..... udayam kazhinjaal pularikalilla vasantham maranjaal paravakalilla sugandham kuranjaal poovukalilla pularikal paravakal pavizhamallippoovukal prakrithiyenna pranayiniyude aabharanangal kandhaabharanangal..... ee malayude maravil..puzhayozhukum charivil panithuyarnna kovililinnabhishekam kumbhaabhishekam.... avideyonnu pokaam anugrahangal vaangaam varuu....varuu.....varuu... orushilayil kaal chavitti... orushilayude kaal vanangaan oru shilaa prathimayalla njaan verum oru shilaa prathimayalla njaan... pularikal paravakal pavizhamallippoovukal prakrithiyenna pranayiniyude aabharanangal kandhaabharanangal..... en manassin muriyil njaan viricha viriyil pranaya daaha vivashayaamennabhilaasham jeevaabhilaasham... pulakamittunarnnu....chirakadichuyarnnu varuu...varuu...varuu... vilakuranja jeevithathin nila maranna yauwanathin chapalamaaya vikrithikalalle...ellaam chapalamaaya vikrithikalalle... (pularikal paravakal....) |
Other Songs in this movie
- Maayaa Prapanchangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer