

സ്വപ്നംകൊണ്ടു തുലാഭാരം ...
ചിത്രം | വീണപൂവ് (1983) |
ചലച്ചിത്ര സംവിധാനം | അമ്പിളി |
ഗാനരചന | മുല്ലനേഴി |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | ജെൻസി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical swapnam kondu thulaabhaaram nernnappol swarggam sammaanicha muthee ammayaayi paadiyurakkaam njaanen kanmaniyaayi ninne pottaam (swapnam) Kaumaara kauthukam ponnin Chilambittu thulli kalikkumbol... Paazhirul moodunna naalukettil, aaro Mookamaay thengunnu.... (2) (swapnam) Souvarna mohangal minnum prabhaathangal Poovaay chirikkumbol Novukal mohathin chirakariyaan Oro raavaay viriyunnu (2) (swapnam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് സ്വപ്‌നംകൊണ്ടു തുലാഭാരം നേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗം സമ്മാനിച്ച മുത്തേ.... അമ്മയായ് പാടിയുറക്കാം ഞാനെന്‍ കണ്മണിയായ് നിന്നെ പോറ്റാം (സ്വപ്‌നം...) കൗമാരകൗതുകം പൊന്നിന്‍ ചിലമ്പിട്ടു തുള്ളിക്കളിക്കുമ്പോള്‍... പാഴിരുള്‍ മൂടുന്ന നാലുകെട്ടില്‍, ആരോ മൂകമായ് തേങ്ങുന്നൂ, മൂകമായ് തേങ്ങുന്നൂ (സ്വപ്‌നം...) സൗവര്‍ണ്ണമോഹങ്ങള്‍ മിന്നും പ്രഭാതങ്ങള്‍ പൂവായ് ചിരിക്കുമ്പോള്‍... നോവുകള്‍ മോഹത്തിന്‍ ചിറകരിയാന്‍ ഓരോ രാവായ് നീളുന്നൂ, ഓരോ രാവായ് നീളുന്നൂ (സ്വപ്‌നം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- കന്നിമാസത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, ജെൻസി | രചന : മുല്ലനേഴി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- മാലവെപ്പാന്‍ വന്നിഹ
- ആലാപനം : തോപ്പില്‍ ആന്റോ | രചന : | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ചെമ്പരത്തി കൺ തുറന്നു [Bit]
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ | രചന : മുല്ലനേഴി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- നായാടിപ്പാട്ട്
- ആലാപനം : | രചന : | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ