ജീവിതം ഒരു മരീചിക ...
ചിത്രം | തീരം തേടുന്ന തിര (1983) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | ബാലരാമന്‍ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Jeevitham oru mareechika jeevithaashakal mareechika... mareechika oru mareechika mareechika.... jeevitham oru mareechika... jeevante nishwaasa pushpangalivite ushnabhoomiyil kozhiyunnu... (jeevante......) ee marubhoovithil kozhiyunnu kozhiyunnu.. jeevitham oru mareechika... ethra yugangalil ethra mohangalthan pattata ninniluyarnnu vannu.... (ethra yugangalil....) nagnamaam thaandavam aati ninnu.. aati ninnu.... jeevitham oru mareechika..... ennantharaathmaavinullile choolayil ethra kaalam njaan thapassirikkum... (ennantharaathmaavin......) enthinu vendi thapassirikkum thapassirikkum.... jeevitham oru mareechika jeevithaashakal mareechika... mareechika oru mareechika mareechika.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ജീവിതം ഒരു മരീചിക... ജീവിതാശകള്‍ മരീചിക... മരീചിക ഒരു മരീചിക മരീചിക.... ജീവിതം ഒരു മരീചിക... ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ ഉഷ്ണഭൂമിയില്‍ കൊഴിയുന്നു... (ജീവന്റെ......) ഈ മരുഭൂവിതില്‍ കൊഴിയുന്നു... കൊഴിയുന്നു... ജീവിതം ഒരു മരീചിക..... എത്ര യുഗങ്ങളില്‍ എത്ര മോഹങ്ങള്‍തന്‍ പട്ടട നിന്നിലുയര്‍ന്നു വന്നു (എത്ര യുഗങ്ങളില്‍.....) നഗ്‌നമാം താണ്ഡവം ആടിനിന്നു... ആടിനിന്നു..... ജീവിതം ഒരു മരീചിക..... എന്നന്തരാത്മാവിനുള്ളിലെ ചൂളയില്‍ എത്ര കാലം ഞാന്‍ തപസ്സിരിക്കും (എന്നന്തരാത്മാവിനുള്ളിലെ......) എന്തിനു വേണ്ടി തപസ്സിരിക്കും തപസ്സിരിക്കും..... ജീവിതം ഒരു മരീചിക... ജീവിതാശകള്‍ മരീചിക... മരീചിക ഒരു മരീചിക മരീചിക.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തീരം തേടി തിര വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- കണ്ണിന്റെ കർപ്പൂരം കരളിനു സായൂജ്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- സ്വർണ്ണത്തേരില്‍
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- കണ്ടു കണ്ടില്ല
- ആലാപനം : അമ്പിളി, ജെൻസി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- നീ വരില്ലേ
- ആലാപനം : എസ് ജാനകി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- കണ്ണിന്റെ കർപ്പൂരം
- ആലാപനം : എസ് ജാനകി | രചന : ബാലരാമന്‍ | സംഗീതം : ശ്യാം
- സുന്ദരമാം കണ്മുനയാൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ശ്യാം