Mizhiyil Meen Pidanju ...
Movie | Sandhyaykku Virinja Poovu (1983) |
Movie Director | PG Vishwambharan |
Lyrics | ONV Kurup |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mizhiyil meen pidanjoo mozhiyil then kininjoo Mizhiyil meen pidanjoo mozhiyil then kininjoo Parayoo nin neduveerppil oru poo viriyum shruthiyo devi Mizhiyil meen pidanjoo mozhiyil then kininjoo Parayoo nin neduveerppil oru poo viriyum shruthiyo devi Ninne innunarthaan ponthudiyumaay aro ponnu (2) Vaada vilakkenthi vaathil thurannaaro Sree padma paadam thedunu njaan Sopanagaanam paadunnu njan Mizhiyil meen pidanjoo mozhiyil then kininjoo Parayoo nin neduveerppil oru poo viriyum shruthiyo devi Mizhiyil meen pidanjoo mozhiyil then kininjoo Chandanavum poovum ponnilayil neetti aro ponnu (2) Ee sandhyaa pushpam pol Nee punchirikkumbol Shaleenamaamen eenangalil Chalichathellam sindooramaay Mizhiyil meen pidanjoo mozhiyil then kininjoo Parayoo nin neduveerppil oru poo viriyum shruthiyo devi Mizhiyil meen pidanjoo mozhiyil then kininjoo | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ പറയൂ നിന്‍ നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ പറയൂ നിന്‍ നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി നിന്നെ ഇന്നുണര്‍ത്താന്‍ പൊന്‍തുടിയുമായ് ആരോ പോന്നൂ (2) വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ ശ്രീപദ്മ പാദം തേടുന്നു ഞാന്‍ സോപാനഗാനം പാടുന്നു ഞാന്‍ മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ പറയൂ നിന്‍ നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ ചന്ദനവും പൂവും പോന്നിലയില്‍ നീട്ടി(?) ആരോ പോന്നൂ (2) ഈ സന്ധ്യാ പുഷ്പം പോല്‍ നീ പുഞ്ചിരിക്കുമ്പോള്‍ ശാലീനമാമെന്‍ ഈണങ്ങളില്‍ ചാലിച്ചതെല്ലാം സിന്ദൂരമായ് മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ പറയൂ നിന്‍ നെടുവീര്‍പ്പില്‍ ഒരു പൂ വിരിയും ശ്രുതിയോ ദേവി മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ |
Other Songs in this movie
- Manjum Kulirum
- Singer : S Janaki, Krishnachandran | Lyrics : ONV Kurup | Music : Ilayaraja
- Bulbul Bulbul Maine
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ilayaraja
- Title Song
- Singer : | Lyrics : ONV Kurup | Music : Ilayaraja