നിന്‍ ജന്മനാള്‍ ...
ചിത്രം | ഹിമം (1983) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on June 22, 2010 നിന്‍ ജന്മനാള്‍ സന്ദേശമായ് വെണ്‍മേഘത്തൂവാലകള്‍ പൂന്തിങ്കള്‍ ബിംബം ചൊല്ലുന്നുവോ സമ്മാനമേകുവാന്‍ (നിന്‍ ജന്മനാള്‍ ) കുളിര്‍വായു വീശും മൃദുചാമരങ്ങള്‍ പകരുന്ന ലാസ്യരസലയ ശാന്തിയില്‍ (കുളിര്‍വായു ) ഈ താരുണ്യം പൂക്കുമ്പോള്‍ അതിലൊരു ചെറുമധുജലകണമണിയാകുവാന്‍ ലഹരികളുടെ മണിയറയിലൊരിണയാകുവാന്‍ മൂകാഭിലാഷം സഖി (നിന്‍ ജന്മനാള്‍ ) നിറമാല ചാര്‍ത്തും പുളകോദ്ഗമങ്ങള്‍ നിറയുന്ന മോഹശതസുഖശയ്യയില്‍ (നിറമാല ) ഈ ലാവണ്യം നീന്തുമ്പോള്‍ അതിമൃദുലമൊരലയുടെ ചുരുളിതളാകുവാന്‍ കനവുകളുടെ അണികളിലൊരു നിഴലാകുവാന്‍ ഏകാഭിലാഷം സഖി (നിന്‍ ജന്മനാള്‍ ) ലാലാ... ---------------------------------- Added by devi pillai on August 14, 2010 nin janmanaal sandeshamaay venmegha thoovaalakal poonthinkal bimbam chollunnuvo sammaanamekuvaan kulirvaayu veeshum mriduchaamarangal pakarunna laasyarasalaya shaanthiyil ee thaarunyam pookkumpol ithiloru cherumadhujalakanamaniyaakuvaan laharikalude maniyarayilorinayaakuvaan mookaabhilaasham sakhi niramaala chaarthum pulakodgamangal nirayunna mohashatha sukhashayyayil ee laavanyam neenthumpol athimridulamoralayude churulithalaakuvaan kanavukalude anikaliloru nizhalaakuvaan ekaabhilaasham sakhi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവതെന്തേ
- ആലാപനം : പി ജയചന്ദ്രൻ, എ വി രമണൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വിളമ്പുവാൻ
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, കോറസ്, ജോളി അബ്രഹാം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വെണ്‍പനിനീര്‍ കണങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ലില്ലിപ്പൂക്കളാടും
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- രാഗവതി പ്രിയ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം