ലില്ലിപ്പൂക്കളാടും ...
ചിത്രം | ഹിമം (1983) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം കണ്ണാം പൂമ്പാറ്റേ പോരൂ നീ ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും കരുതൂ മന്ദമൊഴുകൂ മധുമാസം വന്നല്ലോ (ലില്ലിപ്പൂക്കളാടും..) വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ സുഗന്ധവും സുമോദവും ഞങ്ങൾക്കേകൂ നീ ഓ.. സുരഭികൾ മേയും അസുലഭയാമമേ ലഹരികളിന്നു സിരകളിലേറ്റു നീ അഴകേ ഉടലെഴുതുടലുകൾ ഇഴുകിയൊരിടം ഉന്മാദം പോലെ (ലില്ലിപ്പൂക്കളാടും..) തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ കലിക്കുമോ തുഷാരമേ തിങ്കൾ കന്യകേ ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ നിറമദ മാറിലിതൾ വിരിയുന്നെന്നും നളിനം രസനരസസുഖം പടരുമനുപദം അംഗോപാംഗങ്ങൾ (ലില്ലിപ്പൂക്കളാടും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Lillippookkalaadum vanavallikkoodu thedum kannaam poompaatte poroo nee Illithandineenam malarallichundilum karuthoo mandamozhukoo madhumaasam vannallo (Lillipookkalaadum..) Vasanthamaay vasundhare varnnangal tharoo sugandhavum sumodavum njangalkkekoo nee oh..surabhikal meyum asulabhayaamame laharikalinnu sirakalilettu nee azhake udalezhuthudalukal izhukiyoridam unmaadam pole (Lillipookkalaadum..) Thudikkumee manassile sankalpangalil kalikkumo thushaarame thinkal kanyake oh..mizhiyarayannamozhuki varumpozhen niramada maarilithal viriyunnennum nalinam rasana rasasukham padarumanupadam amgopamgangal (Lillipookkalaadum..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവതെന്തേ
- ആലാപനം : പി ജയചന്ദ്രൻ, എ വി രമണൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- നിന്‍ ജന്മനാള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വിളമ്പുവാൻ
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, കോറസ്, ജോളി അബ്രഹാം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വെണ്‍പനിനീര്‍ കണങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- രാഗവതി പ്രിയ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം