View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതു നാട്ടിലാണോ ...

ചിത്രംപല്ലാങ്കുഴി (1983)
ചലച്ചിത്ര സംവിധാനംഎം എൻ ശ്രീധരൻ
ഗാനരചനഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ethu naattilaano...
kadha ennu nadannathaano...
Etho kottara kettinakathoru
rajakumari undaayirunnu
En munnile kavithapolaayirunnu
(ethu..)

Aathira ravil... kaamini etho...
Yachakan paadiya paattu kettu
Aathira raavil kaamini etho
yachakan paadiya paattu kettu
Mohana ragathil etho yachakan
paadiya prema gaanam
(ethu..)

Raaga paraagam... poovudalaake...
moodiyaa veedhiyil devi nilkke
Raaga paraagam poovudalaake
moodiyaa veedhiyil devi nilkke
Onnu pidanjudan veenu yaachakan
minniya raja khadgam
(ethu..)

Raaga vilolam... rajakumara...
padumo ee kadha ennumennum
Raaga vilolam rajakumara
paadumo ee kadha ennummennum
Kettu maduthaalum paadaam ee kadha
kaathare ninte kathil
(ethu..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഏതു നാട്ടിലാണോ?
കഥ എന്നു നടന്നതാണോ ?
എതോ കൊട്ടാരക്കെട്ടിനകത്തൊരു രാജകുമാരി ഉണ്ടായിരുന്നു
എന്‍ മുന്നിലെ കവിതപോലായിരുന്നു..

ആതിര രാവില്‍ ..ഉം.....കാമിനിയേതോ..
ഉം..
യാചകന്‍ പാടിയ പാട്ടു കേട്ടു..
ആ.. ആ..
ആതിര രാവില്‍ കാമിനിയേതോ യാചകന്‍ പാടിയ പാട്ടു കേട്ടു
മോഹന രാഗത്തില്‍ ഏതോ യാചകന്‍ പാടിയ പ്രേമഗാനം
ആ.ആ...
(ഏതു നാട്ടിലാണോ..)

രാഗപരാഗം പൂവുടലാകെ മൂടിയാ വീഥിയില്‍ ദേവി നില്‍ക്കേ
ആ...ആ..
രാഗപരാഗം പൂവുടലാകെ മൂടിയാ വീഥിയില്‍ ദേവി നില്‍ക്കേ
ഒന്നു പിടഞ്ഞുടന്‍ വീണു യാചകന്‍ മിന്നിയാരാജഖഡ്ഗം
ആ.ആ...
(ഏതു നാട്ടിലാണോ..)

രാഗവിലോലം രാജകുമാരാ..പാടുമോ ഈ കഥ എന്നുമെന്നും
ആ...ആ..
രാഗവിലോലം രാജകുമാരാ..പാടുമോ ഈ കഥ എന്നുമെന്നും
കേട്ടു മടുത്താലും പാടാം ഈ കഥ കാതരേ നിന്റെ കാതില്‍
ആ.ആ...
(ഏതു നാട്ടിലാണോ..)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരയൂ നീ കരയൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : കെ രാഘവന്‍
അപ്സരസ്സാണെന്റെ
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
തങ്കക്കിനാവുകളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : കെ രാഘവന്‍
ശാന്താകാരം
ആലാപനം : വെണ്മണി വിജയകുമാർ   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : കെ രാഘവന്‍
ആരാധകർ
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
എൻ തനുവും
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
എണ്ണക്കറുപ്പുള്ള
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
കടുത്ത ജീവിതം
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
കവർന്നെടുത്തുവോ
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
സഹപ്രവർത്തകയോ
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
തമ്പുരാനായൊരു
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
വിലയ്ക്കു വാങ്ങാം
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ
മാറ്റുവിൻ ചട്ടങ്ങളേ
ആലാപനം : വി സാംബശിവൻ   |   രചന : വി സാംബശിവൻ   |   സംഗീതം : വി സാംബശിവൻ