

കൃഷ്ണാ നീ വരുമോ ...
ചിത്രം | കുയിലിനെത്തേടി (1983) |
ചലച്ചിത്ര സംവിധാനം | എം മണി |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on October 27, 2008thathithakanakajam tharikitatha thithakanakajam tharikitatha thathari thathana thajjanu thathimi thakumtharikitathaka thathithakanakajam thajam thakathithakanakajam thajam thalaamkutham kitathakatharikitathom kitathakatharikitathom tha...(3) krishnaa nee varumo...?(2) yamunaatheerathe arayalin kombathu gopikamarumay leelakalaaduvaan kothi vithachu chathichu... \'hey... thetti anganeyalla...\' \'thanikku nalla nishchayamanodo?\' \'athe..\' \'ennalonnu sheriyayi padado vanara kelkkatte\' oru vasantham virichu karvarnnan gopalan yamunaatheerathil annoru naalil krishnaa nee varumo? \'mm varum...\' neeyoruthanay vannu nattile jeevitham thakarthallo ninneyorthente maanasam vridha vedanayayidunnu... naatyamenna per cholli naattile vetta nee aadidunnu.. ninneyorthente kai tharikkunnu dukhavum thonnidunnu orungiyirunno ninakku virunnu tharunnu sherikku ninnulile mohangalu venda ennullile moham njan theeerkkum ninnullile mohangal kayyil ennennum mohangalay nilkkum ini nee thanichu nadannu pokumpol tharunnu naalidi chevikku nullikko oru cheru thrinamanu nee verumoru puzhuvanu nee...(2) krishnaa nee varumo...? neeyirunnu neechamayi enne velavechu moshamakki theerthu njanoruthaninnu thanne ninte tuitionokke matti vittukollam orucheru viralinu polumilla ilakiyal varinjan thazheyidum orucheru chirivarum ninte vadham kelkkukil kazhuthayum naanichu pom tharikita cherukita orupeda thirukida aditharum idi tharum kaditharum pedatharum idiyeda kadiyeda pidiyeda odiyeda mudiyede cherukide tharikide thirikide orunjoti orunjoti orunjoti venda oru kadiyorukadi orukadi venda oruthozhiyoruthozhiyoruthozhi venda oru pidiorupidiorupidi venda adiyippo tharm njan idiyippo tharum njan padayaniyivide thudangumudanadi verumoru kusrithiyam nee verumoru vikrithiyaam nee (2) krishnaa nee varumo... sarigapadharisa..krishna neevarumo? sarigapadhasarigasa..krishna neevarumo? sasa dhapa dhadhda pagapaapa gari sarigapagapa sarigapadharisa ..krishna neevarumo? riri sadha sasa dhapa dhadha pagarigapadha padha gapadhasariga sa ...krishna neevarumo? gagaga gagaga papapa papapa garigapadhapa dhapasadharisa gapadhasadhaa padha gapadhasasarigaridhasa.... krishna neevarumo? Dhadhapa dhadhapa dhapasa sasadha sasadha sariga risadha risadha ri Sadhapa sadhapa sa Sarigapa rigapadha gapapapa papapapapa.. krishna nee varumo..? Sasadhapappa gapa sarigapadha ririsa dhadha padha Gapadhasari sarigari sadhasa dhasarisa dhapadha padhasadha pagapa gapadhasadha gari paga dhapa paga dhapa sadha Dhapa sadha risa .... Krishnanee varumo? ---------------------------------- Added by madhavabhadran on June 10, 2010 ത-തി-തകണകജൊം-തരികിടതക തി-തകണകജൊം-തരികിടതക ത-ത-രി-,ത-ത-ണ-ത-ജൊ-ണു, ത-ധി-മി-ത-ഗും-തരികിടതക ത-തി-തകണകജൊം-തജൊം തകതി-തകണകജൊം-തജൊം തളാം-തഗും കിടതികുതരികിടധൊം താം- കിടതികുതരികിടധൊം താം കിടതികുതരികിടധൊം താം കൃഷ്ണാ നീ വരുമോ (2) യമുനാ തീരത്തെ അരയാലിന്‍ കൊമ്പത്തു ഗോപികാമാരുമായ് ലീലകളാടുവാന്‍ കൊതി വിതച്ചു ചതിച്ചു ഹേയേ തെറ്റി അങ്ങനെയല്ല തനിയ്ക്കു നല്ല നിശ്ചയമാണോടോ അതെ എന്നാലൊന്നു ശരിയായ് പാടടോ വാനരാ കേള്‍ക്കട്ടെ ഒരു വസന്തം വിരിച്ചു കാര്‍വര്‍ണ്ണന്‍ ഗോപാലന്‍ യമുന തന്‍ തീരത്തില്‍ അന്നൊരു നാളില്‍ കൃഷ്ണാ നീ വരുമോ (2) ഉം... വരും നീയൊരുത്തനായ് വന്നു നാട്ടിലെ ജീവിതം തകര്‍ത്തല്ലോ നിന്നെയോര്‍ത്തെന്റെ മാനസം വൃദ്ധൗ വേദനയായിടുന്നു നാട്ട്യമെന്ന പേര്‍ ചൊല്ലി നാട്ടിലെ വേട്ട നീ ആടിടുന്നു നിന്നെയോര്‍ത്തെന്റെ കൈ തരിയ്ക്കുന്നു ദുഃഖവും തോന്നിടുന്നു ഒരുങ്ങി ഇരുന്നോ നിനക്ക് വിരുന്നു തരുന്നു ശരിയ്ക്ക് നിന്നുള്ളിലെ മോഹങ്ങള് വേണ്ട എന്നുള്ളിലെ മോഹം ഞാന്‍ തീര്‍ക്കും നിന്നുള്ളിലെ മോഹങ്ങള് കയ്യില്‍ എന്നെന്നും മോഹങ്ങളായ് നില്‍ക്കും ഇനി നീ തനിച്ചു നടന്നു പോകുമ്പോള്‍ തരുന്നു നാലിടി ചെവിയ്ക്കു നുള്ളിയ്ക്കോ ഒരു ചെറു തൃണമാണു നീ വെറുമൊരു പുഴുവാണു നീ (2) കൃഷ്ണാ നീ വരുമോ (2) നീയിരുന്നു നീചമായി എന്നെ വേലവെച്ചു മോശമാക്കിത്തീര്‍ത്തു ഞാനൊരുത്തനിന്നു തന്നെ നിന്റെ റ്റ്യൂഷനൊക്കെ മാറ്റി വിട്ടുകൊള്ളാം ഒരു ചെറു വിരലിനു പോലുമില്ല ഇളകിയാല്‍ വാരി ഞാന്‍ താഴെയിടും ഒരു ചെറു ചിരി വരും നിന്റെ വധം കേള്‍ക്കുകില്‍ കഴുതയും നാണിച്ചു പോം തരികിട ചെറുകിട ഒരു പെട തിരുകിട അടി തരും ഇടി തരും കടി തരും പെട തരും ഇടിയെട കടിയെട പിടിയെട ഒടിയെട മുടിയെടെ ചെറുകീടെ തരികിടെ തിരികിടെ ഒരു ഞൊടി ഒരു ഞൊടി ഒരു ഞൊടി വേണ്ട ഒരു കടി ഒരു കടി ഒരു കടി വേണ്ട ഒരു തൊഴി ഒരു തൊഴി ഒരു തൊഴി വേണ്ട ഒരു പിടി ഒരു പിടി ഒരു പിടി വേണ്ട അടിയിപ്പോള്‍ തുരും ഞാന്‍ ഇടിയിപ്പോള്‍ തരും ഞാന്‍ പടയണിയിവിടെ തുടങ്ങുമുടനടി വെറുമൊരു കുസൃതിയോ നീ വെറുമൊരു വികൃതിയോ നീ (2) കൃഷ്ണാ നീ വരുമോ സരീഗ പധാരി സാ കൃഷ്ണാ നീ വരുമോ സരിഗപ ധസരിഗ സാ കൃഷ്ണാ നീ വരുമോ സാസാ ധപധാ ധാപഗ പാപാ ഗരിസരി ഗപഗപ സരീഗ പധാരി സാ കൃഷ്ണാ നീ വരുമോ രി-രി- സധസ- സ-ധപ ധ-ധ- പധരിഗ പധപധ ഗപാധ സരീഗ സ കൃഷ്ണാ നീ വരുമോ ഗാഗാഗ- ഗാഗാഗാ പാപാപ- പാപാപാ ഗരിഗപധ--പ ഗപധസരി--സ ഗപധസധാപധ ഗപധസരിഗരിധ സ കൃഷ്ണാ നീ വരുമോ ധധപധ ധപധപ സാ-- ---- സസസസ സസസരി ഗാ-- ---- രിസധരി സധരീ സധപസ ധപസാ സരിഗപ രിഗപധ ഗപപപ പപപപ പാ കൃഷ്ണാ നീ വരുമോ സധ-സ പപ-ഗ പ--സ രിഗപധ രിരി-സ ധധ-പ ധ--ഗ പധസരി സരിഗരി സധസാ ധസരിസ ധപധാ പധസധ പഗപാ ഗപധസ ധാ-- ഗ-രി- പ-ഗ- ധ-പാ ---- പ-ഗ- ധ-പ- സ-ധാ ---- ധ-പ- സ-ധ- രി-സ- കൃഷ്ണാ നീ വരുമോ കൃഷ്ണാ നീ വരുമോ കൃഷ്ണാ നീ വരുമോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുല്ലവള്ളിക്കുടിലിൽ
- ആലാപനം : എസ് ജാനകി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സിന്ദൂര തിലകവുമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- നീലവാനം പൂത്തുനിന്നു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പാതിരാ താരമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സിന്ദൂര തിലകവുമായ് (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- മുല്ലവള്ളിക്കുടിലില്‍ (പുളകത്തിന്‍)
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം