View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ...

ചിത്രംതാളം തെറ്റിയ താരാട്ട് (1983)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 2, 2008സിന്ധൂ ..ഐ ലവ്‌ യൂ സിന്ധൂ.. (2)

സിന്ധൂ പ്രിയസ്വപ്നമഞ്ചരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ സിന്ധൂ
പ്രിയസ്വപ്നമഞ്ചരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ
മാലാഖയായ്‌ വാ ശ്രീലേഖയയി വാ (2)
മാനഞ്ചും പൂമിഴിയില്‍ ഒരു നവ
മാകന്ദ പൂവമ്പുമായ്‌ സിന്ധൂ (പ്രിയസ്വപ്ന...)

മദനലിപിയില്‍ സ്വരമെഴുതും ഗാനം ഗാനം
മനസ്സു നിറയെ അവള്‍ ചൊരിയും താനം താനം
കണ്ണേ കണ്‍കേളി കാവ്യമാരാളീ
കണ്ണിന്നു കര്‍പൂരം നീയല്ലൊ
തങ്കം നിന്നെ കണ്ടു തിങ്കള്‍ നാണിച്ചല്ലോ?(പ്രിയസ്വപ്ന...)

കുസുമ സുഷമ ഉപമ തിരയും രൂപം രൂപം
കമന നടന ലലന അണിയും ഭാവം ഭാവം (2)
ഓമല്‍ പൂമെയ്യില്‍ ഒഴുകും പൂന്തെന്നല്‍ (2)
ഒരുനാളില്‍ ഞാനായ്‌ തീര്‍ന്നെങ്കില്‍
ഓളം തല്ലും മോഹം താളം തുള്ളും ദാഹം സിന്ധൂ..(പ്രിയസ്വപ്ന..)

----------------------------------

Added by maathachan@gmail.com on September 8, 2008sindhoo ..i love you sindhoo.. (2)

sindhoo pRiyaswapnamanchari chooTi ennil
kathiriTum kavithapoal nee sindhoo
pRiyaswapnamanchari chooTi ennil
kathiriTum kavithapoal nee
maalaakhayaay vaa Sreelaekhayayi vaa (2)
maananchum poomizhiyil oru nava
maakanda poovampumaay sindhoo (pRiyaswapna...)

madanalipiyil swaramezhuthum gaanam gaaanam
manassu niRaye avaL choriyum thaanam thaanam
kaNNae kaNkaeLi kaavyamaaraaLee
kaNNinnu kaRpooram neeyallo
thankam ninne kanTu thinkaL naaNichchalloa? (pRiyaswapna...)

kusuma sushama upama thirayum roopam roopam
kamana naTana lalana aNiyum bhaavam bhaavam (2)
oamal poomeyyil ozhukum poonthennal (2)
orunaaLil njaanaay theeRnnenkil
oaLam thallum moaham thaaLam thuLLum daaham sindhoo.. (pRiyaswapna..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളം തെറ്റിയ താരാട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : രവീന്ദ്രന്‍
ഹേമന്ത ഗീതം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : രവീന്ദ്രന്‍
സഗമപനിസ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : രവീന്ദ്രന്‍