Swarangale Ningal niramaayennil ...
Movie | Kallimullu (1982) |
Movie Director | Mohammed Ghazali |
Lyrics | Poovachal Khader |
Music | Mohammed Subair |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on April 10, 2010 സ്വരങ്ങളേ... സ്വരങ്ങളേ... സ്വരങ്ങളേ നിങ്ങള്‍ നിറമായെന്നില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എഴുതുന്നൂ ഞാനവളുടെ ചിത്രം ശിലാതലങ്ങളിലെല്ലാം... അവള്‍ പാടും ഗാനത്തിലൂടെ അവളുടെ രൂപമറിഞ്ഞൂ ഞാന്‍ ഒരു ദിവ്യരാഗത്തില്‍നിന്നും സഖിയുടെ സ്‌നേഹമറിഞ്ഞൂ ഞാന്‍ എന്‍റെ മാലാഖേ വന്നാലും എനിക്കു ചിറകുകള്‍ തന്നാലും (സ്വരങ്ങളേ) ഹൃദയത്തിന്‍ താളങ്ങളേകും മധുരിത മന്ദ്രധ്വനി ചാര്‍ത്തി ഇനിയെന്‍റെ നിദ്രയില്‍നിന്നും അവളുടെ ചൂടിലുണരും ഞാന്‍ എന്‍റെ പിതാവേ കാഴ്‌ച തരൂ അവളെ കാണാന്‍ ഒരു നേരം (സ്വരങ്ങളേ) ---------------------------------- Added by Susie on April 12, 2010 swarangale... swarangale... swarangale ningal niramaayennil niranju nilkkumbol ezhuthunnoo njaan avalude chithram shilaathalangalilellaam aval paadum gaanathiloode avalude roopamarinjoo njaan oru divyaraagathil ninnum sakhiyude snehamarinjoo njaan ente maalaakhe vannaalum enikku chirakukal thannaalum (swarangale) hridayathin thaalangal ekum madhuritha mandradhwani chaarthi iniyente nidrayil ninnum avalude choodilunarum njaan ente pithaave kaazhcha tharoo avale kaanaan oru neram (swarangale) |
Other Songs in this movie
- Kallimullukal kallimullukal mannil nammal
- Singer : S Janaki, Noushad | Lyrics : Poovachal Khader | Music : Mohammed Subair
- Kannukalillaathe kannuneerullavar
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Mohammed Subair
- Pithaave pithaave
- Singer : S Janaki | Lyrics : Poovachal Khader | Music : Mohammed Subair