View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പായുന്ന യാഗശ്വം ഞാന്‍ ...

ചിത്രംഇന്ദ്രജാലം (1990)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on May 8, 2010

പായുന്ന യാഗാശ്വം ഞാന്‍
പായുന്ന യാഗാശ്വമീ ഞാന്‍
കാലമെന്‍ കാല്‌ക്കല്‍ വീഴുന്നൂ
കോരിത്തരിക്കുന്നു ഭൂമി
താളത്തില്‍ തകതകതാളത്തില്‍
താഴത്തെ തരിമണല്‍ പാടുന്നൂ
അനുപദമനുപദമണയുക വിജയപഥം
(പായുന്ന യാഗാശ്വം)

ചക്രവാളമിനിയെന്‍ ജയ-
ദുര്‍ഗ്ഗമാകുമൊരുനാള്‍
ഒരു നദിയായൊഴുകി വരും
ഒരുമയൊടെന്‍ പടയണികള്‍
ഏഴുമാമലകള്‍ കാവല്‍ നില്‌ക്കുമൊരു
പുരിയിലണയുമെന്നെ
ഇരവുകള്‍ പകലുകളഴകൊടു തൊഴുതുവരും
(പായുന്ന യാഗാശ്വം)

ധിക്കരിക്കുമവര്‍‌തന്‍ ചുടു-
രക്തധാരയൊഴുകും
ഉലകമിതെന്‍ തളികയിലെ
ചെറുകനിയായ് വരുമൊരുനാള്‍
ദേവനര്‍ത്തകികള്‍ തേടിയെത്തുമെന്‍
തിരുവരങ്ങിലാടാന്‍
ഒരു മദലഹരിയിലനുപദമവരണയും
(പായുന്ന യാഗാശ്വം)

----------------------------------

Added by Kalyani on January 17, 2011

Paayunna yaagaashwam njaan
paayunna yaagaashwamee.....njaan
kaalamen kaalkkal veezhunnuu
koritharikkunnu bhoomi
thaalathil thaka thaka thaalathil
thaazhathe tharimanal paadunnuu
anupadamanupadamanayuka vijayapadham
paayunna yaagaashwam njaan
paayunna yaagaashwamee.....njaan

chakravaalaminiyen jaya-
durggamaakumoru naal (2)
oru nadiyaayozhuki varum
orumayoden padayanikal
ezhumaamalakal kaaval nilkkumoru
pulari anayunnenne(2)
iravukal pakalukalazhakodu thozhuthuvarum
(paayunna yaagaashwam ...)

dhikkarikkumavarthan chudu-
raktha dhaarayozhukum(2)
ulakamithen thalikayile
cherukaniyaay varumorunaal
deva narthakikal thediyethumen
thiruvarangilaadaan(2)
oru mada lahariyilanupadamavaranayum
(paayunna yaagaashwam ...)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞിക്കിളിയെ കൂടെവിടെ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞിക്കിളിയേ കൂടെവിടെ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വില്‍ക്കാനുണ്ടോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ദില്‍ ഹായ്‌
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പി ബി ശ്രീനിവാസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌