View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്ല്യാണം കല്ല്യാണം ...

ചിത്രംസ്റ്റേഷന്‍ മാസ്റ്റര്‍ (1966)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനകെ എം അലവി
സംഗീതംഎം എ മജീദ്
ആലാപനംസീറോ ബാബു

വരികള്‍

Lyrics submitted by: Sreedevi Pillai

kalyaanam kalyaanam

kalyaananaalinu munpaayi penninu
karalilemmathiriyaayirikkum
parayaanum kazhiyilla paranjaalum thiriyoolla
paravesham paraveshamaayirikkum
oru madhurappaniyumundaayirikkum
aval manassukondeppozhum pirupirukkum

kaikorthum kondaval kadappuratho matto
sarkkeetu pokunnathaayirikkum
avidennum poyaal pinne
ho.... vaavaavo vaavaavo paadunnathaayirikkum
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കല്യാണം കല്യാണം

കല്യാണനാളിനു മുമ്പായി പെണ്ണിനു
കരളിലെമ്മാതിരിയായിരിക്കും
പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവള്‍ മനസ്സുകൊണ്ടെപ്പോഴും പിറുപിറുക്കും

കൈകോര്‍ത്തുംകൊണ്ടവള്‍ കടപ്പുറത്തോമറ്റോ
സര്‍ക്കീട്ടു പോകുന്നതായിരിക്കും
അവിടന്നും പോയാല്‍ പിന്നെ
ഹോ...
വാവാവോ വാവാവോ
പാടുന്നതായിരിക്കും
(കല്യാണനാളിനു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്‍പ്പന തന്‍ അളകാപുരിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പണ്ടൊരിക്കല്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഒരു തുളസിപ്പൂമാലികയാല്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കൊന്നത്തയ്യിനു
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കല്പനതന്‍ അളകാപുരിയില്‍ (ശോകം)
ആലാപനം : കെ ജെ യേശുദാസ്, ബി എ ചിദംബരനാഥ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജീവിതനാടകവേദിയിലെന്നെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌