Neelakkankodiyil [M] ...
Movie | Kouthukavaarthakal (1990) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Johnson |
Singers | G Venugopal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 നീല കണ്കോടിയില് ലയ മൗനസാഗരം സ്നേഹ പൂത്തിങ്കൾ തൻ ഹൃദയം നീലാകാശ വീഥികൾ വർണ്ണോദാരമായ് ഏതോ കാരുണ്യത്തിൻ അക്കൽദാമയിൽ വിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻ നീല കണ്കോടിയില്... ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതം പൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം പോരൂ പൊൻവസന്തമേ നീഹാരാർദ്രയായ് തളിരുകൾ ഉലയും മെയ്യിൽ തെളിനിഴലാട്ടമായ് പാട്ടിൻ പൊരുളായ് കളിമൺ വീണയിൽ പല്ലവിയായ് രതിയുടെ പല്ലവിയായ് മധുരിത മഞ്ജരിയുണരും വൈഭവമായ് (നീല കണ്കോടിയില്...) മൂടൽമഞ്ഞു ചേലയിൽ രാവിൻ മെയ്യുലഞ്ഞു പനിനീർച്ചോലയാകവേ കനിവിൻ ഈണമായ് പോരൂ ചൈത്രവേണുവിൽ കൈവല്യങ്ങളേ മരതകമണിയും മലയിൽ മുകിലണി ചേർന്നു പോയ് കുളിരായ് തഴുകി മദകര മാരുതൻ ആലോലം പാടും മോഹിനികൾ സുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ (നീല കണ്കോടിയില്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 Neelakkankodiyil laya mounasaagaram Sneha poonthinkal than hrudayam neelaakaasha veedhikal varnnodaaramaay etho kaarunyathin akkaldaamayil vinnin olivin ilampookkal than (Neelakkankodiyil ...) Shyaamaaraama vediyil mannin hemageetham poovinnulthadangalil vandin aaravam poroo ponvasanthame neehaaraardrayaay thalirukal ulayum meyyil thelinizhalaattamaay paattin porulaay kaliman veenayil pallaviyaay rathiyude pallaviyaay madhuritha manjariyunarum vaibhavamaay (Neelakkankodiyil ...) Moodal manju chelayil raavin meyyulanju Panineer cholayaakave kanivin eenamaay poroo chaithra venuvil kaivalyangale marathakamaniyum malayil mukilani chernnu poy kuliraay thazhuki madakara maaruthan aalolam paadum mohinikal sulalitha chandana gandhamunarthumpol (Neelakkankodiyil ..) |
Other Songs in this movie
- Muthaarathoranamekiya
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Johnson
- Neelakkankodiyil [F}
- Singer : KS Chithra | Lyrics : Kaithapram | Music : Johnson