Lillyppoomizhi ...
Movie | Champion Thomas (1990) |
Movie Director | Rex |
Lyrics | K Jayakumar |
Music | MG Radhakrishnan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on May 7, 2010 ലില്ലിപ്പൂമിഴി നിന്‍ വഴി നിന്‍ ചിരി തേടിവരും കിളിയോ നീ വരും വനികയില്‍ തിരിയുഴിയും കണ്മുനയില്‍ കനകദളം വിരിയുകയോ (ലില്ലിപ്പൂമിഴി) മിന്നും ചാര്‍ത്തി പൊന്നൊളിയായി നിന്‍ തിരുനടയില്‍ നര്‍ത്തനമാടാന്‍ ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും (ലില്ലിപ്പൂമിഴി) അന്തിക്കാറ്റില്‍ കുളിരലയായി ഏകാന്തതയില്‍ നിന്നെപ്പുണരാന്‍ എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും (ലില്ലിപ്പൂമിഴി) ---------------------------------- Added by Susie on May 9, 2010 lillippoomizhi nin vazhi nin chiri thedi varum kiliyo nee varum vanikayil thiriyuzhiyum kanmunayil kanakadalam viriyukayo (lillippoomizhi) minnum chaarthi ponnoliyaayi nin thirunadayil narthanamaadaan njaan neytha swapnangal manjeeramaniyum (lillippoomizhi) anthikkaattin kuliralayil ekaanthathayil ninneppunaraan en mounamohangal thenoori nirayum (lillippoomizhi) |
Other Songs in this movie
- Mey thalarnnaalum
- Singer : KJ Yesudas, KS Chithra | Lyrics : K Jayakumar | Music : MG Radhakrishnan
- Lillyppoomizhi (F)
- Singer : KS Chithra | Lyrics : K Jayakumar | Music : MG Radhakrishnan