View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രജനീ ഹൃദയം ...

ചിത്രംമാലയോഗം (1990)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Rajagopal



Added by ജിജ സുബ്രഹ്മണ്യൻ on June 16, 2010

Rajanee hridhayam pole
Mizhineer mukulam pole
Ormakal than chashakam
Nirayukayayirunnu
Vidarum vyadhathan mukuram pole

Ithuvazhi ozhukum gathakalangal
Kaveri nadiyayi
Chilapathikaram padiya ragam
Chilambayi veenudayumbol
(rajanee hridayam)

Ardra vishadam nurayayi chinnum
Sarayu nadiyum thengi
Janaki enthum Sandra vilapam
Yugamarmmaramayi vadi
(rajanee hridayam)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010

രജനീഹൃദയംപോലെ
മിഴിനീർമുകുളംപോലെ
ഓർമ്മകൾതൻ ചഷകം
നിറയുകയായിരുന്നു
വിടരും വ്യഥതൻ മുകുരംപോലെ
(രജനീ...)

ഇതുവഴി ഒഴുകും ഗതകാലങ്ങൾ
കാവേരിനദിയായ് (2)
ചിലപ്പതികാരം പാടിയ രാഗം
ചിലമ്പായി വീണുടയുമ്പോൾ (2)
(രജനീ...)

ആർദ്രവിഷാദം നുരയായ് ചിന്നും
സരയൂ നദിയും തേങ്ങി (2)
ജാനകി ഏകും സാന്ദ്ര വിലാപം
യുഗമർമ്മരമായ് വാടി
(രജനീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിതാലിയായ്‌
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
പൂത്തുമ്പി പൂങ്കഴുത്തില്‍
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര