View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാന്ദ്രമാം മൗനത്തിന്‍ ...

ചിത്രംലാല്‍ സലാം (1990)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

oh..........oh..........

Saandramaam mounathin kacha puthachu nee(2)
Shaanthamaay anthyamaam shayya pulki
Matoraathmaavin aarumariyaatha dhukhamee manjathil pookkalaayi
Saandhramaam mounathin kacha puthachu nee

Athramel snehichoraathmaakkal than
deena gadgadam pinthudarumbol (2)
Ninne pothiyumaa poovukalodoppam (2)
Engane shaanthamaay neeyurangum ?

Vaadaka veedumaay ethu janmaanthara
vaasanaa bandhangalenno (2)
Bandhangaletiya bhaaramirakkaathe (2)
Engane shaanthamaay nee madangum?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ..........ഓ.....

സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടീ ദ്രുതപദ താളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ലാല്‍ സലാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ആരോ പോരുന്നെന്‍ കൂടെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, രവീന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍