ലാല്‍ സലാം ...
ചിത്രം | ലാല്‍ സലാം (1990) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical laal salaam laal salaam laal salaam jailarakal thurannu varum jananaayakare laal salaam laal salaam laal salaam ranabhoomiyilekku varoo veendum laal salaam laal salaam laal salaam orupidiyaralippookkalumaay arunapathaakayumaay varavelkkunnu njangal laal salaam laal salaam laal salaam nattu nanachoru vaazha kulachathu janmikkaay kaazhchaveykkum malayappulayanmaar aadyam koyyanamadhikaaram ennaarthu vilichoru komanmaar aarthanmaar avashanmaar abalanmaar avarude moksham nammude lakshyam athinaay anichernnavare laal salaam laal salaam laal salaam ponnona thirunaalil kumbil kanjikkaay kaathirikkum kudilinnomanakal engu vishappin chentheeyil ee kunju vayarukal eriyunnu avidundo swaathanthryam swaathanthryam evide vishappil ninnum mochanam avide pularum swaathanthryam swaathanthryam swaathanthryam vayalaarile vazhiyorathu vediyundakal maaru thulachoru thaithengum kai veeshunnu laal salaam laal salaam laal salaam rakthasaakshikkunnukal chutti valam veykkum kaattum paadunnu laal salaam laal salam laal salaam | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ലാല്‍സലാം ലാല്‍സലാം ലാല്‍സലാം ജയിലറകള്‍ തുറന്നു വരും ജനനായകരേ ലാല്‍സലാം ലാല്‍സലാം ലാല്‍സലാം രണഭൂമിയിലേക്കു വരൂ വീണ്ടും ലാല്‍സലാം ലാല്‍സലാം ലാല്‍സലാം ഒരു പിടിയരളിപൂക്കളുമായ് അരുണപതാകയുമായ് വരവേല്‍ക്കുന്നൂ ഞങ്ങള്‍ ലാല്‍സലാം ലാല്‍സലാം ലാല്‍സലാം നട്ടുനനച്ചൊരു വാഴകുലച്ചതു ജന്മിക്കായ് കാഴ്ചവയ്ക്കും മലയപ്പുലയന്മാര് ആദ്യം കൊയ്യണമധികാരം എന്നാര്ത്തുവിളിച്ചൊരു കോമന്മാര് ആര്ത്തന്മാരവശന്മാരബലന്മാര് അവരുടെ മോക്ഷം നമ്മുടെ ലക്ഷ്യം അതിനായണിചേര്ന്നവരേ ലാല്‍സലാം ലാല്‍സലാം ലാല്‍സലാം പൊന്നോണത്തിരുനാളില് കുമ്പിള്ക്കഞ്ഞിക്കായ് കാത്തിരിക്കും കുടിലിന്നോമനകള് എങ്ങു വിശപ്പിന് ചെന്തീയില്‍ ഈ കുഞ്ഞുവയറുകളെരിയുന്നൂ അവിടുണ്ടോ സ്വാതന്ത്ര്യം സ്വാതന്ത്ര്യം എവിടെ വിശപ്പില്‍ നിന്നും മോചനമവിടെപ്പുലരും സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം വയലാറിലെ വഴിയോരത്ത് വെടിയുണ്ടകള്‍ മാറുതുളച്ചൊരു തൈത്തെങ്ങും കൈവീശുന്നൂ ലാല്‍സലാം ലാല്‍സലാം ലാല്‍സലാം രക്തസാക്ഷിക്കുന്നുകള് ചുറ്റി വലംവയ്ക്കും കാറ്റും പാടുന്നൂ - ലാല്‍സലാം ലാല്‍സലാം ലാല്‍സലാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടീ ദ്രുതപദ താളം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- സാന്ദ്രമാം മൗനത്തിന്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ആരോ പോരുന്നെന് കൂടെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, രവീന്ദ്രന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്