View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രോമാഞ്ചം പൂത്തിറങ്ങും ...

ചിത്രംവെള്ളരിക്കാപ്പട്ടണം (1985)
ചലച്ചിത്ര സംവിധാനംതോമസ് ബെര്‍ളി
ഗാനരചനനെല്‍സണ്‍
സംഗീതംതോമസ് ബെര്‍ളി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

romaancham poothirangum rathri neeyoru
maalaakhayaay vannu
romaancham poothirangum rathri neeyoru
maalaakhayaay vannu
maaleyakkuliru choodi manchaadi maina paadi
Aa...Aa..
maaleyakkuliru choodi manchaadi maina paadi
mainaakam saagarathin maaril thalarnnurangi
(romaancham)

vanamaali njaan vilichu vanaganga nee chirichu
Aa...Aa...
vanamaali njaan vilichu vanaganga nee chirichu
oru chumbanathilaliyaan nirayouvanam kothichu
(romaancham)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

രോമാഞ്ചം പൂത്തിറങ്ങും രാത്രി നീയൊരു
മാലാഖയായ് വന്നു

മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി
ആ ...ആ ..
മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി
മൈനാകം സാഗരത്തിന്‍ മാറില്‍ തളര്‍ന്നുറങ്ങി
(രോമാഞ്ചം)

വനമാലി ഞാൻ വിളിച്ചു വനഗംഗ നീ ചിരിച്ചു
ആ ...ആ ...
വനമാലി ഞാൻ വിളിച്ചു വനഗംഗ നീ ചിരിച്ചു
ഒരു ചുംബനത്തിലലിയാൻ നിറയൗവനം കൊതിച്ചു
(രോമാഞ്ചം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളങ്ങള്‍
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌, സി ഒ ആന്റോ, ലതിക   |   രചന : നെല്‍സണ്‍   |   സംഗീതം : തോമസ് ബെര്‍ളി
ഹേമന്തകാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : നെല്‍സണ്‍   |   സംഗീതം : തോമസ് ബെര്‍ളി