

Swarga Sankalpathin ...
Movie | Vellam (1985) |
Movie Director | Hariharan |
Lyrics | Mullanezhi |
Music | G Devarajan |
Singers | P Susheela |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian swarggasankalppathin theroli kettente sarggalokathinnu chirakuvanu aathmaanubhoothikal killiyunarthuvaan aathmanaayakan virunnuvannu pourushasankalppamaayente lokathil sancharikkaan vanna koottukaaraa swapnathil ninmukham vyakthamaay kaananthe dukhichirikkumpol ushassunarnnu ushassunarnnu........ ushassuthan mizhiyina mandam thurannappol manassile mazhavillin paattukettu swapnaadanathile swayamvaradevante swantham mukhamappol thelinjukandu thelinjukandu.... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സ്വർഗ്ഗസങ്കല്പത്തിൻ തേരൊലി കേട്ടെന്റെ സർഗ്ഗലോകത്തിന്നു ചിറകു വന്നു ആത്മാനുഭൂതികൾ കിള്ളിയുണർത്തുവാൻ ആത്മനായകൻ വിരുന്നു വന്നൂ (സ്വർഗ്ഗ...) പൗരുഷ സങ്കല്പമായെന്റെ ലോകത്തിൽ സഞ്ചരിക്കാൻ വന്ന കൂട്ടുകാരാ (2) സ്വപ്നത്തിൽ നിൻ മുഖം വ്യക്തമായ് കാണാതെ ദുഃഖിച്ചിരിക്കുമ്പോൾ ഉഷസ്സുണർന്നൂ ഉഷസ്സുണർന്നൂ... (സ്വർഗ്ഗ...) ഉഷസ്സ് തൻ മിഴിയിണ മന്ദം തുറന്നപ്പോൾ മനസ്സിലെ മഴവില്ലിൻ പാട്ടു കേട്ടു (2) സ്വപ്നാടനത്തിലെ സ്വയംവര ദേവന്റെ സ്വന്തം മുഖമപ്പോൾ തെളിഞ്ഞു കണ്ടൂ തെളിഞ്ഞു കണ്ടൂ ..... (സ്വർഗ്ഗ..) |
Other Songs in this movie
- Sourayoodha Padhathilenno
- Singer : KJ Yesudas | Lyrics : Mullanezhi | Music : G Devarajan
- Kodanaadan Malayile
- Singer : KJ Yesudas | Lyrics : Mullanezhi | Music : G Devarajan
- Vaasanappoovukale
- Singer : P Madhuri | Lyrics : Mullanezhi | Music : G Devarajan
- Kannaadikkoottile
- Singer : KJ Yesudas, Chorus | Lyrics : Mullanezhi | Music : G Devarajan
- Paandyaalakkadavum
- Singer : KJ Yesudas, Chorus | Lyrics : Mullanezhi | Music : G Devarajan
- Thakkam Thakkam Thaalamittu
- Singer : KJ Yesudas, P Madhuri, Chorus, CO Anto | Lyrics : Mullanezhi | Music : G Devarajan