View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനം തൂകും ...

ചിത്രംഒറ്റയാന്‍ (1985)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഗുണസിംഗ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on February 17, 2011

വാനം തൂകും തേനില്‍ മുങ്ങി
കുളിച്ചാടി നീ വരു
കരളിലും സിരയിലും കുളിര്‍ചൂടി
നീവരൂ

കളിക്കൂട്ടുമൈനെ മാര്‍മൂടുമീറന്‍
പൂമ്പീലിയഴിയുമ്പോള്‍
മഴപ്പൂക്കള്‍ നിന്റെ പൂമെയ്യിലാകെ
മാണിക്യമായിടുമ്പോള്‍
മാനസമണിവീണകളില്‍ മോഹനമായുണരും
ആവേശമോഹങ്ങളേ
അണപൊട്ടിവീഴും ജലധാരചൂടി
മാറോടു നീ ചേരു


----------------------------------

Added by devi pillai on February 17, 2011

vaanam thookum thenil mungi
kulichaadi nee varu
karalilum sirayilum kulir choodi
nee varu...

kalikkoottimaine maarmoodumeeran
poompeeliyazhiyumbol
mazhappookkal ninte poomeyyilaake
maanikyamaayidumbol
maanasamaniveenakalil mohanamaayunarum
aaveshamohangale
anapottiveezhum jaladhaara choodi
maarodu nee cheru



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലർമിഴിയുടെ ചന്തം
ആലാപനം : ലതിക   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഗുണസിംഗ്‌