Aathira Thirumuttathu ...
Movie | Kayyum Thalayum Purathidaruthu (1985) |
Movie Director | P Sreekumar |
Lyrics | Mullanezhi |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on January 19, 2010 ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ ആരോമലാളേ ഒരുങ്ങൂ..... ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ പാതിരാപ്പൂ ചൂടുന്നൂ..... രാവില്‍ ഹൃദയം നിറയെ പുളകം വിരിയുമീ (2) ആനന്ദം പകരും യാമം, താരങ്ങള്‍ വിടരും യാമം പൂമിഴികള്‍ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ... മാരന്‍ ചൊടിയിലണിയും മലരു പകരുമീ (2) പൂങ്കാറ്റിന്‍ ഊഞ്ഞാലാടി, തേന്‍ കിനിയും ഗാനം പാടി പൂന്തളിരിന്‍ പുടവയുമായി അരികില്‍ വാ വാനമ്പാടീ (ആതിര) ---------------------------------- Added by Susie on March 23, 2010 aathirathirumuttathambilippoo vidarnnu aalolam aadippaadaan anganamaarananju aaromalaale orungoo aathirathirumuttathambilippoo vidarnnu aalolam aadippaadaan anganamaarananju paathiraappoo choodunnu raavil hridayam niraye pulakam viriyumee (2) aanandam pakarum yaamam thaarangal vidarum yaamam poomizhikal thirunombinte punyathinu kaakkum yaamam (aathira) maaran chodiyilanayum malaru pakarumee (2) poonkaattin oonjaalaadi then kiniyum gaanam paadi poonthalirin pudavayumaayi arikil vaa vanambaadee (aathira) |
Other Songs in this movie
- Aakaasha Neelima
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Manthramurangum
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Ambalappoove Ponkuda Choodi
- Singer : S Janaki | Lyrics : Poovachal Khader | Music : Raveendran