ഗുരുവായൂരുള്ളൊരു ...
ചിത്രം | പകല്‍ക്കിനാവ് (1966) |
ചലച്ചിത്ര സംവിധാനം | എസ് എസ് രാജൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on September 29, 2008Guruvayoorulloru kannanannoru dinam karumaadi kuttante vesham ketti oru karumaadi kuttante vesham ketti periyaarin theerathu peraalin thannalathu muraliyummoothi chennirunnu kannan muraliyummoothi chennirunnu(guruvayoor) mm....mmm...aaa...aaaa paattinte swaram kettu parvana chandrikapol paal kadal maathavum vannirangi ganathin lahariyil bhoomiyum manushyarum vaanile thaarangalum veennurangi (guruvayoor) balagopalanum deviyumappol randu neela kuruvikalaai parannu poyee annu thottinnollom kandittillavareyee mannum manushyarum thaarangallum (guruvayoorulloru..) um?um?um? aa..aa?aa.. ---------------------------------- Added by Susie on October 2, 2010 ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു കരുമാടിക്കുട്ടന്റെ വേഷം കെട്ടി പെരിയാറിന്‍ തീരത്ത് പേരാലിന്‍ തണലത്ത് മുരളിയുമൂതി ചെന്നിരുന്നു കണ്ണന്‍ മുരളിയുമൂതി ചെന്നിരുന്നു (ഗുരുവായൂര്‍ ) ഉം ..ഉം ...ആ ...ആ... പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍ പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും വാനിലെ താരങ്ങളും വീണുറങ്ങി (ഗുരുവായൂര്‍ ) ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു നീലക്കുരുവികളായ് പറന്നു പോയീ അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ മന്നും മനുഷ്യരും താരങ്ങളും (ഗുരുവായൂര്‍ ) ഉം ..ഉം ...ആ ...ആ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേശാദിപാദം തൊഴുന്നേന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പകല്‍ക്കിനാവിന്‍ സുന്ദരമാകും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- നിദ്രതന്‍ നീരാഴി നീന്തി
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- കാക്കയ്ക്കും പൂച്ചയ്ക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്