View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നെന്‍ കിനാവില്‍ ...

ചിത്രംചൂടാത്ത പൂക്കള്‍ (1985)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര

ആഹാഹാഹ ഓഹോഹോ ലാലലാ
ലാലലാ ഓഹോഹോ ആഹാഹാ
ലലലലലാ.... ലലലലലാ...

ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവെയിലില്‍ കുങ്കുമപ്പൂക്കൾ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ
നീയാം നിലാവില്‍ ഈ മുല്ല പൂത്തു
നീയെന്‍ കിനാവില്‍ പൂമുത്ത്കോര്‍ത്തു
നീയെന്‍റെ മാറില്‍ പൂത്താലി ചാര്‍ത്തൂ ...
ഇന്നെൻ കിനാവിൽ...

ദാഹിച്ചചുണ്ടിൽ വീഴും തേൻതുള്ളിയായ് ഞാൻ
മോഹിച്ച നെഞ്ചിൽ ചായുന്ന പൂംകുളിരായ്(2
സ്നേഹദ്രനാം നിൻ മന്ത്ര ഗീതം കേട്ടുണർന്നു ഞാൻ
പുലർകാല പൈങ്കിളിയായ് നീ പാടിയെന്റെ അരികിൽ വരൂ
ഇന്നെൻ കിനാവിൽ...

ആഷാഢമേഘം പെയ്യും ആദ്യത്തെ നീർമണിയായ്
ആശിച്ചു നീട്ടും കൈയ്യിൽ വീണുമയങ്ങും ഞാൻ (2
കാതോർത്തു നിൽപ്പൂ നിന്റെ മഞ്ചൽ ദൂരെയെത്തും മലർക്കാവിലേകയായ് ഞാൻ പാടി നിന്നെ വരവേൽക്കാൻ
ഇന്നെൻ കിനാവിൽ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞണി പൂവിന്‍
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌
ഒടുവിലീ ശിശിരത്തിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ ജോയ്‌