അകലെ പോലും ...
ചിത്രം | ആഴി (1985) |
ചലച്ചിത്ര സംവിധാനം | ബോബന് കുഞ്ചാക്കോ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രാജ് കമല്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by Prem Kumar / prem2802@gmail.com on January 31, 2009 അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങള്‍... ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ പവിഴവും മുത്തും... എന്നെന്നും... ആകാശമരുണിമമാകും..ശ്രീസന്ധ്യ പീലികള്‍ വീശും.. എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകള്‍ക്കുള്ളില്‍... കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങള്‍ ഹൃദയങ്ങളന്നു പുളകങ്ങളേകും ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും (അകലെപോലും) രാവിന്റെ കണ്ണുകള്‍പോലെ താരങ്ങളായിരം പൂക്കും... മുഖത്തോടുമുഖവും നോക്കി നിമിഷങ്ങളാവഴിപോകും മിഴികളിലും മൊഴികളിലും തളിരിടുമാ മൌനങ്ങള്‍ തിരമാലപോലെ വളരുമ്പോഴേതു ജനജന്മജന്മബന്ധങ്ങളതിലടിപണിയും (അകലെപോലും) ---------------------------------- Added by Susie on November 8, 2009 akale polum alakalilakum aazhiyallo hridayangal inakalaay naam ennum inakalaay thirayumivide pavizhavum muthum ennennum aakaashamarunimamaakum sreesandhya peelikal veeshum eriyunna pakalukal ellaam adiyumee thirakalkkullil kathiravanee alakalilum thazhukeedumaa kiranangal hridayangalannu pulakangalekum orumaathrayenkilumorumaathrayiloru yugamunarum (akale polum) raavinte kannukal pole thaarangalaayiram pookkum mukhathodu mukhavum nokki nimishangalaavazhi pokum mizhikalilum mozhikalilum thaliridumaa mounangal thiramaala pole valarumbozhethu janajanmajanmabandhangal athiladipaniyum (akale polum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴു പാലം കടന്നു
- ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍
- ഹയ്യാ മനസ്സൊരു ശയ്യാ
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍
- കല്ല്യാണി മുല്ലേ
- ആലാപനം : പി സുശീല | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍
- അല്ലിയിളം പൂ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍
- മനുജ ജന്മം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍
- ഉലകുടയോന്
- ആലാപനം : കോറസ്, സി ഒ ആന്റോ, തോമസ് വില്യംസ് | രചന : ബിച്ചു തിരുമല | സംഗീതം : രാജ് കമല്‍