View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുജ ജന്മം ...

ചിത്രംആഴി (1985)
ചലച്ചിത്ര സംവിധാനംബോബന്‍ കുഞ്ചാക്കോ
ഗാനരചനബിച്ചു തിരുമല
സംഗീതംരാജ്‌ കമല്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010


മനുജ ജന്മം മഹിയിലെന്നും ക്ഷണികമാണെന്നാലും
സുഖവും ദുഃഖവും പരസ്പരം നിങ്ങൾ പങ്കിട്ടു പങ്കിട്ടു വാഴ്വിൻ
ലൈ ഫ് ഈസ് എ ഫ്ലവര്‍ ആൻഡ് ലവ് ഈസ് നെക്റ്റര്‍ ..

എവിടെ നിന്നോ എന്നോ
പുഴകളായ് നിങ്ങൾ വന്നൂ
ഒന്നു ചേർന്നൊഴുകുന്നൂ
ആഴിയെങ്ങോ എങ്ങോ
അകലെ അകലെ അകലെയെന്നോ (2)
ചിപ്പിക്കുള്ളിൽ മുത്തായെന്നും
സ്വപ്നം പോൽ നിങ്ങൾ
തമ്മിൽ തമ്മിൽ സ്വർഗ്ഗം തേടാൻ ആശിപ്പൂ ഞങ്ങൾ
വിഷ് യൂ എ ഹാപ്പി ആൻഡ് പ്രോസ്പെരസ് വെഡഡ് ലൈഫ്
(മനുജ ജന്മം...)

ഒരു തണൽ മരക്കൊമ്പിൽ
നിറയും ചില്ലകൾക്കുള്ളിൽ
കൂടു കൂട്ടുവിൻ നിങ്ങൾ
വാനമ്പാടികൾ പോലെ
ഹൃദയം നിറയെ മധുരവുമായ് (2)
പൊന്നും മോതിരം എന്നും നിങ്ങളെ ഒന്നാക്കീടട്ടെ
എന്നും ഞങ്ങടെ ആശംസകളുടെ ശോശന്നപൂക്കൾ
മേ ഹെവൻസ് ചോയിസസ്റ്റ് ബ്ലെസ്സിങ്സ് ബീ ഷവേഡ് ഓൺ ദെ യംഗ് കപ്പിൾ
(മനുജ ജന്മം..)


----------------------------------

Added by Susie on June 3, 2010

manuja janmam mahiyilennum kshanikamaanennaalum
sukhavum dukhavum parasparam ningal
pankittu pankittu vaazhvin
Life is a flower and love is nectar...

evideninno enno puzhakalaay ningal vannu
onnuchernnozhukunnu
aazhiyengo engo
akale akale akaleyenno (2)
chippikkullil muthaayennum
swapnam pol ningal
thammil thammil swarggam thedaan
aashippoo njangal
Wish you a happy and prosperous wedded life...
(manuja janmam)

oru thanalmarakkombil
nirayum chillakalkkullil
koodu koottuvin ningal
vaanambaadikal pole
hridayam niraye madhuravumaay (2)
ponnum mothiram ennum ningale onnaakkeedatte
ennum njangade aashamsakalude shoshannappookkal
May Heavens choicest blessings be showered on the young couple...
(manuja janmam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെ പോലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍
ഏഴു പാലം കടന്നു
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍
ഹയ്യാ മനസ്സൊരു ശയ്യാ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍
കല്ല്യാണി മുല്ലേ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍
അല്ലിയിളം പൂ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍
ഉലകുടയോന്‍
ആലാപനം : കോറസ്‌, സി ഒ ആന്റോ, തോമസ് വില്യംസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജ്‌ കമല്‍