Vidhi Theerkum Veedhiyil ...
Movie | Makan Ente Makan (1985) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Vidhi theerkkum veedhiyil vida chollum dehikal Virahathin venalil eriyum kinaavukal kariyum pratheekshakal Vidhi theerkkum veedhiyil Engum padarunna shokam athu nokki valarunna mounam karakal oh.. karakal kavinjum chuzhiyil valanjum rithubhedam thedunnu jeevitham Kaattil kozhiyunna pookkal neduveerppil aliyunna naalkal ninavil oh ninaviluyarnnum azhalil pathinjum ariyaathe neengunnu jeevitham | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിധിതീര്‍ക്കും വീഥിയില്‍ വിടചൊല്ലും ദേഹികള്‍ വിരഹത്തിന്‍ വേനലില്‍ എരിയും കിനാവുകള്‍ കരിയും പ്രതീക്ഷകള്‍ വിധിതീര്‍ക്കും വീഥിയില്‍ എങ്ങും പടരുന്ന ശോകം അതു നോക്കിവളരുന്ന മൌനം കരകള്‍... ഓ... കരകള്‍ കവിഞ്ഞും ചുഴിയില്‍ വലഞ്ഞും ഋതുഭേദം തേടുന്നു ജീവിതം കാറ്റില്‍ കൊഴിയുന്ന പൂക്കള്‍ നെടുവീര്‍പ്പിലലിയുന്ന നാള്‍കള്‍ നിനവില്‍.. ഓ.. നിനവിലുയര്‍ന്നും അഴലില്‍ പതിഞ്ഞും അറിയാതെ നീങ്ങുന്നു ജീവിതം |
Other Songs in this movie
- Aaromale En Aaromale
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Johnson
- Aarorumillaathe
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Onnaam Thumbi
- Singer : Jolly Abraham, Krishnachandran | Lyrics : Poovachal Khader | Music : Johnson