

Ambala Vilakkukal ...
Movie | Snehicha Kuttathinu (1985) |
Movie Director | PK Joseph |
Lyrics | Mankombu Gopalakrishnan |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on May 6, 2009,corrected by Rajagopal അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ (അമ്പല..) മനസ്സിലെ സ്വപ്നത്തിൻ മണിമന്ദിരങ്ങൾ വിധിയുടെ കൊണ്ടുങ്കാറ്റിൽ തകർന്നൂ ദു:ഖത്തിൻ ചിറകടിയോ? മുന്നിൽ ദുരന്തത്തിൽ അലയൊലിയോ ? അമ്പല വിളക്കുകളണഞ്ഞു ചുറ്റും അന്ധകാരം കൊണ്ടു നിറഞ്ഞൂ മറുകര കാണാത്ത കണ്ണീരിൻ കടലിൽ മനുഷ്യ മോഹങ്ങൾ പിടയുന്നൂ (മറുകര..) തിരയോടും ചുഴിയോടും മത്സരിച്ചു മത്സരിച്ചു തീരത്തിലെത്താതെ വലയുന്നൂ (അമ്പല..) വഴിയറിയാത്തൊരു മണലാരാണ്യത്തിൻ നടുവിൽപ്പെട്ടുഴലുന്ന ജീവിതങ്ങൾ തണൽതേടി തണൽതേടി വേനലിലുരുകീ തളര്‍ന്നു തകര്‍ന്നു നിലംപതിക്കുന്നൂ (അമ്പല..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 ambala vilakkukal ananju chuttum andhakaaram kondu niranju manasile swapnathin manimandirangal vidhiyude kodumkattil thakarnnu dukhathin chirakadiyo munnil duranthathin alayoliyo (Ambala vilakkukal ...) marukara kaanaatha kaneerin kadalil manushya mohangal pidayunnu thirayodum chuzhiyodum malsarichu malsarichu therathilethaathe valayunnu (Ambala vilakkukal ...) vazhiyariyaathoru manalaaranyathin naduvil pettuzhalunna jeevithathangal thanal thedi thanal thedi venaliluruki thalarnnu thakarnnu nilam pathiykkunnu (Ambala vilakkukal ...) |
Other Songs in this movie
- Naale Veluppinu
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : AT Ummer