Vellikkinnam ...
Movie | Rowdy (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Vellikkinnam kondu nadakkum velutha vaave Vinnile vrindaavanika valarthiya Kanyaka nee kanyaka nee (velli....) Yamunaa nadiyude karayilurangum Yadukula raagini nee (2) Pullankuzhal vili kettunarunnoru pushpa kumarika nee Kalppaka pushpa kumarika nee (velli....) Neeraadum kadavil ninne thedi varille kannan Ninnudayaadakal vaariyeduthoru neelakkaarmukil varnnan Thirumadhuravumaay neelolpalamizhi thirayuvathaare nee Allithaamara vellathaamara nullivirichu nee enthinu nullivirichu nee (velli....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിക്കിണ്ണം കൊണ്ടുനടക്കും വെളുത്തവാവേ വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ കന്യക നീ കന്യക നീ (വെള്ളിക്കിണ്ണം) യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു പുഷ്പകുമാരിക നീ - കല്പക പുഷ്പകുമാരിക നീ (വെള്ളിക്കിണ്ണം) നീരാടും കടവില്‍ നിന്നെ തേടിവരില്ലേ കണ്ണന് നിന്നുടെയാടകള് വാരിയെടുത്തൊരു നീലക്കാര്‍മുകില്‍ വര്ണ്ണന് തിരുമധുരവുമായ് നീലോല്‍പ്പലമിഴി തിരയുവതാരേ നീ അല്ലിത്താമര വെള്ളത്താമര നുള്ളിവിരിച്ചു നീ - എന്തിനു നുള്ളിവിരിച്ചു നീ (വെള്ളിക്കിണ്ണം) |
Other Songs in this movie
- Gokulapaala
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Neelaanjanakkili
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Pakshisaasthrakkaara
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Innaleyambalamuttathu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Paalaattu Koman Vannaalum
- Singer : KP Udayabhanu | Lyrics : Vayalar | Music : G Devarajan