പോരു നീയെന്‍ ദേവി ...
ചിത്രം | അരം+അരം=കിന്നരം (1985) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രഘുകുമാര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 28, 2009 poroo neeyen devi..devi..devi..devi..devi.. premem vaazhum rani..rani..rani..rani..rani.. ente munnil ennum ninte keli padam (poroo neeyen) mouna theerangalil prema vaadangalil mouna theerangalil prema vaadangalil ninne thedunnu njaan ennum ekunnu nee ente aathmaavil poo thookum vaasanthame..va.. (poroo neeyen) mooka yaamangalil raaga swapnangalil mooka yaamangalil raaga swapnangalil ninne kaanunnu njaan engu pokunnu nee ente chethassa maaninte vaarthinkale..va.. (poroo neeyen) ---------------------------------- Added by Susie on December 28, 2009 പോരൂ നീയെന്‍ ദേവി ..ദേവി ..ദേവി ..ദേവി ..ദേവി .. പ്രേമം വാഴും റാണി ..റാണി ..റാണി ..റാണി ..റാണി .. എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം (പോരൂ നീയെന്‍) മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ നിന്നെത്തേടുന്നു ഞാന്‍ എന്നും ഏകുന്നു നീ എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ .. (പോരൂ നീയെന്‍) മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ നിന്നെക്കാണുന്നു ഞാന്‍ എങ്ങു പോകുന്നു നീ എന്റെ ചേതസ്സ മാനിന്റെ വാര്‍തിങ്കളേ ..വാ .. (പോരൂ നീയെന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമിച്ചു പോയി നിന്നെ
- ആലാപനം : പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, മിസ് റെഡ്ഡി | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍