View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുഹാസം ...

ചിത്രംനായകന്‍ (വാ കുരുവി വരു കുരുവി) (1985)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനബാലു കിരിയത്ത്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by admin, requested by mujihami on September 11, 2008suhaasam adhara soonangalil
nishadam sneha geethangalil
eppozhum onnu kaanan
enthino verum moham
la..laa..la..laaa (suhaasam ...)
suhaasam adhara soonangalil
nishadam sneha geethangalil

kannappoonkulayumaay
vilichu vishupakshi ninne
kani kaanan kothiyumaay
mizhi thurakkathe vaa nee (suhaasam ...)
suhaasam adhara soonangalil
nishadam sneha geethangalil

tharunya thalirunnaan
kshanichu inapakshi ninne
pinneyum enthinee
mohamabhangam ninnil (suhaasam ...)
suhaasam adhara soonangalil
nishadam sneha geethangalil

----------------------------------

Added by devi pillai on June 6, 2010
സുഹാസം അധരസൂനങ്ങളില്‍ നിഷാദം സ്നേഹഗീതങ്ങളില്‍
എപ്പോഴും ഒന്നുകാണാന്‍ എന്തിനോ വെറും മോഹം
ലാലലാ..........

കൊന്നപ്പൂങ്കുലയുമായ് വിളിച്ചു വിഷുപ്പക്ഷി നിന്നെ
കണികാണാന്‍ കൊതിയുമായ് മിഴിതുറക്കാതെ വാനീ
സുഹാസം............


താരുണ്യത്തളിരുണ്‍നാന്‍ ക്ഷണിച്ചു ഇണപ്പക്ഷി നിന്നെ
പിന്നെയും എന്തിനീ മോഹഭംഗം നിന്നില്‍
സുഹാസം.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനാണീ കള്ളനാണം
ആലാപനം : കണ്ണൂര്‍ സലിം, ലീന പദ്മനാഭൻ   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എ ടി ഉമ്മര്‍
ശ്രീദേവിയായ്‌
ആലാപനം : കെ ജെ യേശുദാസ്, ലീന പദ്മനാഭൻ   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എ ടി ഉമ്മര്‍
ആകാശമെവിടെ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കണ്ണൂര്‍ സലിം   |   രചന : ബാലു കിരിയത്ത്   |   സംഗീതം : എ ടി ഉമ്മര്‍