പക്ഷിശാസ്ത്രക്കാരാ ...
ചിത്രം | റൗഡി (1966) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai പക്ഷിശാസ്ത്രക്കാരാ കുറവാ പടിക്കലിത്തിരി നിന്നേപോ താളിയോല കിളിയുമായ് നീ തണലിലല്പമിരുന്നേ പോ (പക്ഷി) ഒന്‍പതു തിരിയിട്ടു പൂമുഖവാതിലില്‍ ഓട്ടുവിളക്കുകൊളുത്താം ഞാന്‍ (ഒന്‍പതു) വെറ്റിലപാക്കും വെള്ളിപ്പണവും വിളക്കത്തുവെയ്ക്കാം ഞാന്‍ വിളക്കത്തുവെയ്ക്കാം ഞാന്‍ (പക്ഷി) തത്തമ്മയെക്കൊണ്ട് കൊത്തിച്ചുതരുമോ തക്കുറിയോല പൊന്നോല? (തത്തമ്മ) തങ്കക്കുടത്തിന്റെ ജാതകമെഴുതിയ തക്കുറിയോല പൊന്നോല തക്കുറിയോല പൊന്നോല അമ്മിണിക്കുട്ടനു വൃശ്ചികമാസത്തില്‍ അശ്വതിനാളു പിറന്നാള് (അമ്മിണി) ആയുസ്സുനോക്കണം അര്‍ഥം പറയണം അടുത്തുവന്നിരിക്കാം ഞാന്‍ അടുത്തുവന്നിരിക്കാം ഞാന്‍ (പക്ഷി) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള Pakshi saasthrakkaara kuravaa padikkalithiri ninne po Thaaliyola kiliyumaay nee thanalilalppamirunne po (pakshi) Onpathu thiriyittu poomukha vaathilil Ottuvilakku koluthaam njaan Vettila paakkum vellippanavum Vilakkathu vaikkaam njaan(2) (pakshi) Thathammaye kondu kothichu tharumo Thakkuriyola ponnola? thankakudathinte jaathakamezhuthiya Thakkuriyola ponnola (2) (pakshi) Amminikkuttanu vrischika maasathil aswathinaalu pirannaalu Aayussu nokkanam artham parayanam Aduthu vannirikkaam njaan (2) (pakshi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗോകുലബാലാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലാഞ്ജനക്കിളി
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെള്ളിക്കിണ്ണം കൊണ്ട് നടക്കും
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്നലെയമ്പലമുറ്റത്ത്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാട്ട് കോമന്‍
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ