View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുങ്കുമക്കുറിയണിഞ്ഞ് ...

ചിത്രംഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ (1985)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by madhavabhadran on June 27, 2010
 
കുങ്കുമക്കുറിയണിഞ്ഞു ആടിവാ
ആതിരാ പൂവുകള്‍ വിടരും വേളയില്‍
മനസ്സില്‍ മയങ്ങാന്‍ മല്‍സഖി
കുങ്കുമക്കുറിയണിഞ്ഞു ആടിവാ

എന്‍ നെഞ്ചിലോ നിന്‍ പുഞ്ചിരി രോമാഞ്ചമായവാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്റെ മുന്നില്‍ നീയെന്റെ കണ്ണില്‍
നീയെന്നുമെന്നും
വരുമോ തരുമോ മധു പകര്‍ന്നു നീ
(കുങ്കുമക്കുറിയണിഞ്ഞു )

സ്നേഹാംഗനേ എന്‍ മേനിയില്‍ നീഹാരമായ് വാ
നീയെന്ന രാഗം മോഹമായ് വാ (2)
ആ വിണ്ണിലോ നീ ഈ മണ്ണിലോ ഞാന്‍
ഈ വെണ്ണിലാവില്‍
അഴകേ ഒഴുകും ഒരു സുഗന്ധമോ
(കുങ്കുമക്കുറിയണിഞ്ഞു )



----------------------------------

Added by devi pillai on August 29, 2010
kunkumakkuriyaninju aadivaa
aathiraappoovukal vidarum velayil
manassil mayangaan malsakhi
kunkumakkuriyaninju aadivaa

en nenchilo nin punchiri romaanchamaay vaa
neeyenna roopam daahamaay vaa
neeyente munnil neeyente kannil
neeyennumennum varumo tharumo
madhupakarnnu nee

snehaangane enmeniyil neehaaramaay vaa
neeyenna raagam mohamaay vaa
aavinnilo nee ee mannilo njan
ee vennilaavil
azhake ozhukum oru sugandhamo
വരികള്‍ ചേര്‍ത്തത്: Ralaraj

ഊം ...ഊം ...ഊം ...
കുങ്കുമക്കുറിയണിഞ്ഞു ആടിവാ
ആതിരാ പൂവുകള്‍ വിടരും വേളയില്‍
മനസ്സില്‍ മയങ്ങാന്‍ മല്‍സഖി
കുങ്കുമക്കുറിയണിഞ്ഞു ആടിവാ ...
(കുങ്കുമക്കുറിയണിഞ്ഞു ...)

എന്‍ നെഞ്ചിലോ നിന്‍ പുഞ്ചിരി രോമാഞ്ചമായ് വാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്ന രൂപം ദാഹമായ് വാ

എന്‍ നെഞ്ചിലോ നിന്‍ പുഞ്ചിരി രോമാഞ്ചമായ വാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്റെ മുന്നില്‍ നീയെന്റെ കണ്ണില്‍
നീയെന്നുമെന്നും
വരുമോ തരുമോ മധു പകര്‍ന്നു നീ ...
(കുങ്കുമക്കുറിയണിഞ്ഞു... )

സ്നേഹാംഗനേ എന്‍ മേനിയില്‍ നീഹാരമായ് വാ
നീയെന്ന രാഗം മോഹമായ് വാ
നീയെന്ന രാഗം മോഹമായ് വാ

സ്നേഹാംഗനേ എന്‍ മേനിയില്‍ നീഹാരമായ് വാ
നീയെന്ന രാഗം മോഹമായ് വാ
നീയെന്ന രാഗം മോഹമായ് വാ
ആ വിണ്ണിലോ നീ ഈ മണ്ണിലോ ഞാന്‍
ഈ വെണ്ണിലാവില്‍
അഴകേ ഒഴുകുമൊരു സുഗന്ധമോ...
(കുങ്കുമക്കുറിയണിഞ്ഞു .. )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരമേഘമേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
വെള്ളിത്താലം
ആലാപനം : എം ജി ശ്രീകുമാർ, സിബല്ല സദാനന്ദന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
മുത്തുക്കുട ചൂടി
ആലാപനം : സതീഷ്‌ ബാബു, സിബല്ല സദാനന്ദന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
നീ പാടി വാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍