View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ പാടി വാ ...

ചിത്രംഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ (1985)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on December 24, 2011
 
(പു) സസ സസ നിസ - നീധ പാ
(സ്ത്രീ) സസ സസ നിസ - നീധ പാ
(പു) സാ ഗാ മാ മാമ പാ
(സ്ത്രീ) പാ ധഗാ
(പു) ധനിസ

(സസ സസ)

(പു) നീ പാടി വാ മൃദുലേ എന്‍ മോഹ ഗാനമായു്
നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായു്
(സ്ത്രീ) മധുരം തൂകാനായു് വാ തരുമോ നിന്‍ മാനസം
(പു) വരുമോ എന്‍ വാടിയില്‍ പൂവായു്

(സസ സസ)

(പു) വണ്‍ റ്റു ത്രീ ഫോര്‍ (3)
ത തധിം ത - തക് തധിം ത (2)

(പു) പൂ ചൂടിവാ നിറമായു് ഈ സ്വപ്നഭൂമിയില്‍
പൂ ചൂടിവാ നിറമായു് ഈ സ്വര്‍ഗ്ഗവാതിലില്‍
(സ്ത്രീ) പുളകം ചൂടാനായു് വാ ഒഴുകുമീ ജീവനില്‍
(പു) തഴുകുമീ മേനിയില്‍ നീ വാ

(സസ സസ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരമേഘമേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
വെള്ളിത്താലം
ആലാപനം : എം ജി ശ്രീകുമാർ, സിബല്ല സദാനന്ദന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
കുങ്കുമക്കുറിയണിഞ്ഞ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍
മുത്തുക്കുട ചൂടി
ആലാപനം : സതീഷ്‌ ബാബു, സിബല്ല സദാനന്ദന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രഘുകുമാര്‍